28.2 C
Kollam
Thursday, February 9, 2023
HomeNewsCrimeഹര്‍ത്താല്‍ ദിനത്തിലെ അക്രമം; 221 പേര്‍ കൂടി അറസ്റ്റിലായി

ഹര്‍ത്താല്‍ ദിനത്തിലെ അക്രമം; 221 പേര്‍ കൂടി അറസ്റ്റിലായി

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 221 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 1809 ആയി. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 387 പേരാണ് ജില്ലയില്‍ അറസ്റ്റിലായത്.

വിവിധ ജില്ലകളില്‍ അറസ്റ്റിലായവരുടെ എണ്ണം:

തിരുവനന്തപുരം റൂറല്‍ 152
കൊല്ലം സിറ്റി 191
കൊല്ലം റൂറല്‍ 109
പത്തനംതിട്ട 137
ആലപ്പുഴ 73
കോട്ടയം 387
ഇടുക്കി 30
എറണാകുളം സിറ്റി 65
എറണാകുളം റൂറല്‍ 47
തൃശൂര്‍ സിറ്റി 12
തൃശൂര്‍ റൂറല്‍ 21
പാലക്കാട് 77
മലപ്പുറം 165
കോഴിക്കോട് സിറ്റി 37
കോഴിക്കോട് റൂറല്‍ 23
വയനാട് 114
കണ്ണൂര്‍ സിറ്റി 52
കണ്ണൂര്‍ റൂറല്‍ 12
കാസര്‍ഗോഡ് 53

- Advertisment -

Most Popular

- Advertisement -

Recent Comments