25.7 C
Kollam
Tuesday, November 5, 2024
HomeMost Viewedമുന്‍കൂര്‍ ജാമ്യം സിബി മാത്യൂസിന് ; ഐ എസ് ആര്‍ ഒ ചാരക്കേസ് ഗൂഢാലോചനയില്‍

മുന്‍കൂര്‍ ജാമ്യം സിബി മാത്യൂസിന് ; ഐ എസ് ആര്‍ ഒ ചാരക്കേസ് ഗൂഢാലോചനയില്‍

സിബി മാത്യൂസിന് ഐ എസ് ആര്‍ ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിച്ചത് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് . അന്ന് അന്വേഷണ തലവനായിരുന്ന ഐ ജി സിബി മാത്യൂസ് കേസില്‍ നാലാം പ്രതിയാണ്. സിബി മാത്യൂസിനെ കൂടാതെ ആര്‍ ബി ശ്രീകുമാര്‍, കെ കെ ജോഷ്വ അടക്കം 18 പേരെ പ്രതിചേര്‍ത്താണ് സി ബി ഐ കേസെടുത്തിരിക്കുന്നത്. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. സ്‌പെഷല്‍ ബ്രാഞ്ച് സി ഐ ആയിരുന്ന എസ് വിജയനാണ് ഒന്നാം പ്രതി.

- Advertisment -

Most Popular

- Advertisement -

Recent Comments