27.1 C
Kollam
Sunday, December 22, 2024
HomeMost Viewedബത്തേരി മണ്ഡലത്തിലെത്തിയത് മൂന്നരക്കോടി ; ബത്തേരി ബിജെപി കോഴക്കേസ്

ബത്തേരി മണ്ഡലത്തിലെത്തിയത് മൂന്നരക്കോടി ; ബത്തേരി ബിജെപി കോഴക്കേസ്

നിര്‍ണ്ണായക വഴിത്തിരിവുമായി ബത്തേരി ബിജെപി കോഴക്കേസ് . മൂന്നരക്കോടിയാണ് ബത്തേരി മണ്ഡലത്തിലെത്തിയതെന്ന് വിവരം ലഭിച്ചു. ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. മൂന്നരക്കോടിയില്‍ ഒന്നരക്കോടി ചെലവഴിച്ചെന്ന ഡിജിറ്റല്‍ രേഖയും അന്വേഷണ സംഘത്തിന് ലഭിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments