25 C
Kollam
Sunday, February 2, 2025
HomeMost Viewedമുംബൈയില്‍ കനത്ത മഴ ; താറുമാറായി ട്രെയിന്‍ സര്‍വ്വീസുകള്‍

മുംബൈയില്‍ കനത്ത മഴ ; താറുമാറായി ട്രെയിന്‍ സര്‍വ്വീസുകള്‍

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും പരിസരപ്രദേശങ്ങളിലുമുണ്ടായ കനത്ത മഴ ലോക്കല്‍ ട്രെയിന്‍ സര്‍വ്വീസുകൾ. റെയില്‍പാളങ്ങൾ വെള്ളത്തിനടിയിലായി. 20 മുതല്‍ 25 മിനിറ്റുവരെ വൈകിയാണ് സെന്‍ട്രല്‍ റെയില്‍വേയുടെ സബര്‍ബന്‍ ട്രെയിനുകള്‍ ഓടുന്നത്. രാവിലെ മുതല്‍ മുംബൈയിലെങ്ങും കനത്തമഴയാണ് രേഖപ്പെടുത്തുന്നത്. കുര്‍ള സ്റ്റേഷന് സമീപം വെള്ളം കയറിയത് സബര്‍ബന്‍ ട്രെയിന്‍ സര്‍വ്വീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments