26 C
Kollam
Thursday, September 25, 2025
HomeMost Viewedനടൻ മുകേഷിന്റെ ദാമ്പത്യം തകരാനുണ്ടായ യഥാർത്ഥ കാരണം; ഇതാണ് ...

നടൻ മുകേഷിന്റെ ദാമ്പത്യം തകരാനുണ്ടായ യഥാർത്ഥ കാരണം; ഇതാണ് …

നടൻ മുകേഷിന്റെ രണ്ടാം ഭാര്യ മേതിൽ ദേവികയുമായുള്ള വിവാഹ ബന്ധം വേർപിരിയാനുള്ള സാധ്യതയുടെ യാഥാർത്ഥ്യതയിലേക്ക് നോക്കുമ്പോൾ, സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വന്ന വാർത്തയുടെ സത്യസന്ധത എത്രമാത്രം ശരിയാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
തൊടുത്തു വിട്ട അമ്പുകളുടെ പതന സാധ്യത നീതിക്ക് നിരക്കുന്നതാണോ?
ഇവിടെ ആരാണ് കുറ്റം ചെയ്തത്?
മുകേഷോ അതോ ഭാര്യ മേതിൽ ദേവികയോ?
- Advertisment -

Most Popular

- Advertisement -

Recent Comments