24.8 C
Kollam
Monday, December 23, 2024
HomeMost Viewedവ്യാപാരി വ്യവസായികളുടെ നിലനില്‌പ് ചോദ്യചിഹ്നമാകുന്നു ; പലരും ആത്മഹത്യയുടെ വക്കിൽ

വ്യാപാരി വ്യവസായികളുടെ നിലനില്‌പ് ചോദ്യചിഹ്നമാകുന്നു ; പലരും ആത്മഹത്യയുടെ വക്കിൽ

മുഖ്യമന്ത്രി പിണറായി വിജയൻ വ്യാപാരി വ്യവസായികളുടെ അന്തകനായി മാറുന്നതായി പൊതുവെ ആരോപണമുയരുന്നു.
അതിൽ എന്തെങ്കിലും ന്യായീകരണം ഉണ്ടോ?
ഇല്ലെന്ന് എങ്ങനെ പറയാതിരിക്കാനാവും?
മന്ത്രി സഭയിൽ വകുപ്പുകൾക്കെല്ലാം മന്ത്രിമാരുണ്ടെങ്കിലും സ്വയം തീരുമാനമെടുക്കുന്നതിൽ തുലോം തുഛം മാത്രമാണ്.
- Advertisment -

Most Popular

- Advertisement -

Recent Comments