കേരളം വിനോദ സഞ്ചാരികളുടെ പറുദ്ദീസയാണ്.
അതിൽ കൊല്ലം ജില്ല അഭിഭാജ്യവും മഹത്തരവുമാണ്.
അഷ്ടമുടിക്കായലും തീരപ്രദേശങ്ങളും ഇതിനകം ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറി കഴിഞ്ഞു. പക്ഷേ, വികസന പ്രവർത്തനങ്ങൾ ഫണ്ട് അനുവദിക്കലിൽ മാത്രം അവശേഷിക്കുന്നു.

Our channel is committed to deliver the most trusted and up-to-date news and stories from about the world.