29.6 C
Kollam
Friday, March 29, 2024
HomeMost Viewedഇനി ട്രോഫിയുടെയും കാഷ് അവാർഡിന്റെയും കാലം കഴിയുന്നു; അതിന്റെ സ്ഥാനം പെട്രോളിനും ഡീസലിനും

ഇനി ട്രോഫിയുടെയും കാഷ് അവാർഡിന്റെയും കാലം കഴിയുന്നു; അതിന്റെ സ്ഥാനം പെട്രോളിനും ഡീസലിനും

നാടോടുമ്പോൾ നടുവെ ഓടണം.
ഇനി സ്വർണ്ണത്തിനൊന്നും വലിയ കാര്യമില്ല. കാലം മാറുന്നു.
സ്വർണ്ണത്തേക്കാളും തീവിലയാണ് പെട്രോളിനും ഡീസലിനും.
ക്രിക്കറ്റ് താരം സലാഹുദ്ദീൻ അബ്ബാസ് മാൻ ഓഫ് ദി മാച്ച് ആയപ്പോൾ ലഭിച്ചത് 5 ലിറ്റർ പെട്രോൾ!
എന്താ കാലം!
- Advertisment -

Most Popular

- Advertisement -

Recent Comments