28 C
Kollam
Monday, October 7, 2024
HomeNewsCrimeവീ​ര്യം​കൂ​ടി​യ ല​ഹ​രി​ മ​രു​ന്നുമായി രണ്ടു പേര്‍ പിടിയില്‍ ; കൊ​ച്ചി​യി​ല്‍

വീ​ര്യം​കൂ​ടി​യ ല​ഹ​രി​ മ​രു​ന്നുമായി രണ്ടു പേര്‍ പിടിയില്‍ ; കൊ​ച്ചി​യി​ല്‍

സി​ന്ത​റ്റി​ക് ഇ​ന​ത്തി​ല്‍​പെ​ട്ട വീ​ര്യം​കൂ​ടി​യ ല​ഹ​രി​ മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി കാ​ക്ക​നാ​ട് നി​ന്നാ​ണ് ര​ണ്ട് യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്. കൊ​ടു​ങ്ങ​ല്ലൂ​ര്‍ മ​തി​ല​കം സ്വ​ദേ​ശി അ​ല്‍​അ​മീ​ന്‍ (23) എ​ന്ന​യാ​ളെ കാ​ക്ക​നാ​ട് അ​മ്ബാ​ടി​മൂ​ല​യി​ല്‍​ നി​ന്നും​ ഇ​യാ​ളു​ടെ മൊ​ഴി​യി​ല്‍ കാ​ക്ക​നാ​ട് നി​ലം​പ​തി​ഞ്ഞി​മു​ക​ളി​ലെ ഫ്ലാ​റ്റി​ല്‍​നി​ന്ന് ആ​ല​പ്പു​ഴ ക​വ​ലൂ​ര്‍ സ്വ​ദേ​ശി ബി​മ​ല്‍ ബാ​ബു​വി​നെ​യു​മാ​ണ്​ (22) എ​ക്സൈ​സ് സി.​ഐ വി​നോ​ജിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്പെ​ഷ്യ​ല്‍ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രി​ല്‍​നി​ന്നും 174 ഗ്രാം ​എം.​ഡി.​എം.​എ​യും ബൈ​ക്കും 4000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത് ദ​ക്ഷി​ണ മേ​ഖ​ല എ​ക്സൈ​സ് കമ്മീ​ഷ​ണ​റേ​റ്റി​ല്‍ ​നി​ന്ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്.

- Advertisment -

Most Popular

- Advertisement -

Recent Comments