26.2 C
Kollam
Tuesday, June 17, 2025
HomeMost Viewed807.98 കോടി രൂപ സംസ്ഥാനത്തെ ഡിജിറ്റൽ സർവ്വേയ്ക്കായി അനുവദിച്ചു

807.98 കോടി രൂപ സംസ്ഥാനത്തെ ഡിജിറ്റൽ സർവ്വേയ്ക്കായി അനുവദിച്ചു

കേരള സംസ്ഥാനത്തെ ഡിജിറ്റൽ സർവ്വേയ്ക്കായി 807.98 കോടി രൂപ സർക്കാർ അനുവദിച്ചു.നാലു ഘട്ടങ്ങളിലായി നാലു വർഷം കൊണ്ട് ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതി നടത്തിപ്പിന്റെ നിർവ്വഹണ ചുമതല സർവ്വേ ആൻഡ് ലാൻഡ് റെക്കോഡ്സ് വകുപ്പിനായിരിക്കും. ഇതോടെ വിരാമമാകുന്നത് 54 വർഷമായി പൂർത്തിയാകാത്ത റീ സർവ്വേ നടപടികൾക്കാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments