27.7 C
Kollam
Thursday, December 26, 2024
HomeMost Viewedകൊല്ലം തങ്കശ്ശേരിയിലെ ശവക്കോട്ടകളുടെ അവശേഷിപ്പുകൾ ഇല്ലാതാകുന്നു; ഈ ചരിത്രത്തെ തിരുത്തിക്കുറിക്കാൻ ആർക്കും ആവില്ല

കൊല്ലം തങ്കശ്ശേരിയിലെ ശവക്കോട്ടകളുടെ അവശേഷിപ്പുകൾ ഇല്ലാതാകുന്നു; ഈ ചരിത്രത്തെ തിരുത്തിക്കുറിക്കാൻ ആർക്കും ആവില്ല

ചരിത്രത്തിന്റെ അവശേഷിപ്പുകൾ തീർത്തും ഇല്ലാതാകുന്നു.
കൊല്ലം തങ്കശ്ശേരിയിലെ ശവക്കോട്ടകളാണ് ഈ അവസ്ഥയിൽ എത്തിയിരിക്കുന്നത്.
വൈദേശിക ബന്ധത്തിന്റെ ഓർമ്മകളിൽ രണവീര്യത്തിന്റെയും മറ്റും അവിസ്മരണീയ മുഹൂർത്തങ്ങൾ നല്കാൻ കഴിയുമായിരുന്ന ശവക്കല്ലറകളാണ് ഇന്ന് അന്യമായിരിക്കുന്നത്.
- Advertisment -

Most Popular

- Advertisement -

Recent Comments