25.6 C
Kollam
Thursday, July 31, 2025
HomeMost Viewedവനിത ഫോറസ്റ്റ് ഓഫീസർക്ക് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

വനിത ഫോറസ്റ്റ് ഓഫീസർക്ക് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

പത്തനംതിട്ട കുമണ്ണൂരിൽ വനിത ഫോറസ്റ്റ് ഓഫീസർക്ക് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. കൊക്കാത്തോട് സ്വദേശിനി സിന്ധുവിനാണ് പരിക്കേറ്റത്. ആദിച്ചൻ പാറവനത്തിലെ പെട്രോളിംഗിനിടെയാണ് ആക്രമണമുണ്ടായത്. ഗുരുതര പരിക്കേറ്റ സിന്ധുവിനെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments