28.1 C
Kollam
Sunday, December 22, 2024
HomeNewsCrimeകോവിഡ് ചികിത്സാ കേന്ദ്രത്തിൽ ലൈംഗികാതിക്രമം

കോവിഡ് ചികിത്സാ കേന്ദ്രത്തിൽ ലൈംഗികാതിക്രമം

കോവിഡ് ചികിത്സാ കേന്ദ്രത്തിൽ വീണ്ടും ലൈം​ഗികാതിക്രമം. പത്തനംതിട്ടയിലാണ് സംഭവം നടന്നത്. സി എഫ് എൽ ടി സിയിലെ താത്കാലിക ജീവനക്കാരനാണ് 16കാരിയായ പെൺകുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയതെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പരാതിനൽകിയിരിക്കുന്നത്. ആരോപണ വിധേയനായ പത്തനംതിട്ട ചെന്നീർക്കര സ്വദേശി ബിനുവിനെ സംഭവത്തിന് പിന്നാലെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു.

- Advertisment -

Most Popular

- Advertisement -

Recent Comments