25.7 C
Kollam
Wednesday, April 8, 2026
HomeMost Viewedകൊലക്കേസ് പ്രതി രക്ഷപ്പെട്ടു ; പൂജപ്പുര ജയിലില്‍ നിന്ന്

കൊലക്കേസ് പ്രതി രക്ഷപ്പെട്ടു ; പൂജപ്പുര ജയിലില്‍ നിന്ന്

കൊലക്കേസില്‍ ശിക്ഷ അനുഭവിച്ചുവരുകയായിരുന്ന പ്രതി പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ചാടി രക്ഷപെട്ടു. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് ചാടിയത്. ജയില്‍ വളപ്പിലെ ജോലിക്കായി സെല്ലിന് പുറത്തിറക്കിയ പ്രതിയെ പിന്നീട് കാണാതാവുകയായിരുന്നു. ജയില്‍ അധികൃതരും പോലീസും തിരച്ചില്‍ നടത്തുകയാണ്. പ്രതി തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.എല്ലാ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും പോലീസ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments