25.2 C
Kollam
Tuesday, December 10, 2024
HomeMost Viewedകഴിഞ്ഞയാഴ്ചയിലെ കേരള രാഷ്ട്രീയ അപഗ്രഥനം; കോൺഗ്രസിന്റെ പുന:സംഘടന ലക്ഷ്യത്തിലെത്തുമോ?

കഴിഞ്ഞയാഴ്ചയിലെ കേരള രാഷ്ട്രീയ അപഗ്രഥനം; കോൺഗ്രസിന്റെ പുന:സംഘടന ലക്ഷ്യത്തിലെത്തുമോ?

കഴിഞ്ഞ ഒരാഴ്ചക്കാലത്ത്(സെപ്തബർ 12-17) കേരള രാഷ്ട്രീയത്തിൽ ഉണ്ടായ ഒരു അപഗ്രഥനത്തിലൂടെ സമന്വയം ന്യൂസ്” കേരള രാഷ്ട്രീയ വാരഫല”ത്തിന് തുടക്കമാകുന്നു. ഒന്നാം ഭാഗത്തിൽ കോൺഗ്രസ് പാർട്ടിയിലെ പുന:സംഘടനയും, CPM ലെ ആഭ്യന്തര ചർച്ചകളും, CPI , മുസ്ളീം ലീഗ്, RSP തുടങ്ങിയ പാർട്ടികൾക്കുള്ളിൽ നടക്കുന്ന ചർച്ചകളും ഇവിടെ വിമർശന വിധേയമാക്കുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments