26.8 C
Kollam
Wednesday, January 21, 2026
HomeNewsCrimeവന്‍ ചന്ദനക്കടത്ത് തൃശൂരില്‍ ; മൂന്ന് പേര്‍പിടിയില്‍

വന്‍ ചന്ദനക്കടത്ത് തൃശൂരില്‍ ; മൂന്ന് പേര്‍പിടിയില്‍

40 ചന്ദന മരങ്ങൾ തൃശൂർ ചിറക്കോട് നിന്ന് പിടികൂടി. ഒരു ലക്ഷം രൂപ വിലവരുന്ന ചന്ദന മരമാണ് പിടികൂടിയത്. സംഭവത്തില്‍ പോലീസ് മൂന്ന് പ്രതികളെ പിടികൂടി.
40 ചന്ദന മരവുമായി മൂന്ന് പ്രതികളേ പിടികൂടിയത് തൃശൂർ ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ ഭാസി ബാഹുലേയന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments