25.9 C
Kollam
Sunday, December 8, 2024
HomeNewsCrimeകസ്റ്റംസ് പിടികൂടിയ 30 കിലോ സ്വര്‍ണം ഇ ഡി കണ്ടുകെട്ടി

കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വര്‍ണം ഇ ഡി കണ്ടുകെട്ടി

കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വര്‍ണം കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പിടികൂടിയ സ്വര്‍ണമാണ് കണ്ടുകെട്ടിയത്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത 14.98 ലക്ഷം രൂപയും കണ്ടുകെട്ടി ഇ ഡി ഉത്തരവിറക്കി. ലോക്കറില്‍ നിന്ന് പിടികൂടിയ ഒരു കോടി രൂപ നേരത്തെ കണ്ടുകെട്ടിയിരുന്നു. കള്ളക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണമാണ് സ്വര്‍ണത്തിനായി നിക്ഷേപിച്ചത്. സ്വര്‍ണത്തിനായി പണം നിക്ഷേപിച്ച ഒമ്പത് പേര്‍ക്ക് ഇ ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments