28.3 C
Kollam
Tuesday, January 14, 2025
HomeMost Viewedകേരളത്തിൽ10 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത ; ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു

കേരളത്തിൽ10 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത ; ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു

കേരളത്തിൽ 10 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യുനമർദ്ദമായി മാറിയതാണ് മഴയ്ക്ക് കാരണം. ഇന്നും നാളെയും മഴ തുടര്‍ന്നേക്കും. കനത്ത മഴയാണ് പുലർച്ചെ മുതൽ കോട്ടയം നഗരത്തിൽ.

- Advertisment -

Most Popular

- Advertisement -

Recent Comments