26.2 C
Kollam
Thursday, June 26, 2025
HomeMost Viewedബിന്ദു അമ്മിണിയെ സ്വകാര്യ ബസ് ഡ്രൈവർ അധിക്ഷേപിച്ചു ; പോലീസ് കേസെടുത്തു

ബിന്ദു അമ്മിണിയെ സ്വകാര്യ ബസ് ഡ്രൈവർ അധിക്ഷേപിച്ചു ; പോലീസ് കേസെടുത്തു

ബിന്ദു അമ്മിണിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. രണ്ട് ദിവസം മുന്‍പ് പൊയിൽക്കാവ് നിന്നും വെസ്റ്റ്ഹില്ലിലേക്ക് യാത്ര ചെയ്യുമ്പോൾ ബസ് ഡ്രൈവർ അസഭ്യം പറഞ്ഞെന്നാണ് പരാതി. ഡ്രൈവറുടെ പേര് പരാതിയിൽ ഇല്ലെന്നും അന്വേഷണം തുടങ്ങിയെന്നും നടക്കാവ് പോലീസ് അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments