26.2 C
Kollam
Sunday, December 22, 2024
HomeNewsCrimeമത്സ്യ വില്പനക്കാരിയായ യുവതിയ്ക്ക് മർദ്ദനം

മത്സ്യ വില്പനക്കാരിയായ യുവതിയ്ക്ക് മർദ്ദനം

കൊല്ലം പരവൂരിൽ ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ മർദ്ദിച്ചു. വീടുകളിലെത്തി മത്സ്യവിൽപന നടത്തുന്ന കർണാടക സ്വദേശി സുധയ്ക്കാണ് മർദ്ദനമേറ്റത്. മോഷണസംഘത്തിൽ ഉൾപ്പെട്ടയാളെന്ന് ആരോപിച്ച് വടികൊണ്ട് മുഖത്തും മുതുകിലും അടിക്കുകയും അസഭ്യം പറയുകയുമായിരുന്നു.നെടുങ്ങോലം സ്വദേശി മണികണ്ഠനാണ് യുവതിയെ മർദ്ദിച്ചത്.

- Advertisment -

Most Popular

- Advertisement -

Recent Comments