28.4 C
Kollam
Monday, April 28, 2025
HomeRegionalAstrologyബുധന്റെ കാരകത്തം; മൗഢ്യത്തിലോ നീചത്തിലോ ഗുളിക ഭവനാധിപത്യത്തിലോ വന്നാൽ യന്ത്രം ധരിക്കേണ്ടതുണ്ടോ?

ബുധന്റെ കാരകത്തം; മൗഢ്യത്തിലോ നീചത്തിലോ ഗുളിക ഭവനാധിപത്യത്തിലോ വന്നാൽ യന്ത്രം ധരിക്കേണ്ടതുണ്ടോ?

ബുധൻ ഏതെങ്കിലും മൗഢ്യത്തിലോ നീചത്തിലോ ഗുളിക ഭവനാധിപത്യത്തിലോ വന്നു കഴിഞ്ഞാൽ ഒരു യന്ത്രം ധരിപ്പിക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. പ്രധാനമായും വിദ്യാ രാജഗോപാലയന്ത്രം ധരിക്കണം എന്ന് പറയുന്നു. ഇതിൽ ഒരടിസ്ഥാനവുമില്ല. ആരും ഇതിന്റെ പുറകെ പോകരുത്.

- Advertisment -

Most Popular

- Advertisement -

Recent Comments