28 C
Kollam
Monday, October 7, 2024
HomeMost Viewedകേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത ; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത ; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കേരളത്തിൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ലങ്ങ​ളി​ല്‍ 20 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ​യു​ള്ള അ​ത്യ​ന്തം ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ര​ണ്ടു ദി​വ​സം കൂ​ടി ഈ അ​തി​തീ​വ്ര മ​ഴ​ തുടരും.
ഇതേ തുടര്‍ന്ന് വ്യാ​ഴാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യും പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് എന്നീ ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. കൂടാതെ ര​ണ്ടു ദി​വ​സം കൂ​ടി ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍ എന്നീ ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ലേര്‍​ട്ടാ​ണ്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​o ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments