27.1 C
Kollam
Sunday, December 22, 2024
HomeMost Viewedഗ്രനേഡാക്രമണം ; ജമ്മു കശ്മീരിൽ 5 പേര്‍ക്ക് പരിക്ക്

ഗ്രനേഡാക്രമണം ; ജമ്മു കശ്മീരിൽ 5 പേര്‍ക്ക് പരിക്ക്

ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ഗ്രനേഡാക്രമണം. അഞ്ച് പ്രദേശവാസികള്‍ക്കു പരിക്കേറ്റു. സൈന്യത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണെന്ന് ജമ്മുകശ്മീർ പോലീസ് അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ജമ്മുകശ്മീർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൂഞ്ച് സെക്ടറിൽ തുടർച്ചയായ 16-ാം ദിവസവും ഭീകരർക്കായി സൈന്യം തെരച്ചിൽ തുടരുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments