25.4 C
Kollam
Sunday, September 8, 2024
HomeMost Viewedമാവോയിസ്റ്റ് നേതാവ് കീഴടങ്ങി ; വയനാട്ടില്‍

മാവോയിസ്റ്റ് നേതാവ് കീഴടങ്ങി ; വയനാട്ടില്‍

വയനാട്ടില്‍ മാവോയിസ്റ്റ് നേതാവ് കീഴടങ്ങി. കബനിദളം ഡെപ്യൂട്ടി കമാന്‍ഡന്റ് വിജേഷ് എന്ന രാമു ആണ് കീഴടങ്ങിയത്. ഐ ജി. അശോക് യാദവാണ് ഇക്കാര്യം അറിയിച്ചത്. എസ് പി മുമ്പാകെയാണ് ഇയാൾ കീഴടങ്ങിയത്. ഏഴ് വര്‍ഷമായി വിജേഷ് കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിവരികയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments