25.6 C
Kollam
Thursday, July 31, 2025
HomeNewsCrimeപതിനഞ്ചുകാരിക്ക് വിവാഹ വാഗ്ദാനം നൽകി പീഡനം : ഉസ്താദിന് 25 വർഷം കഠിന തടവും ഒരു...

പതിനഞ്ചുകാരിക്ക് വിവാഹ വാഗ്ദാനം നൽകി പീഡനം : ഉസ്താദിന് 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മുസ്ലീം പള്ളിയിലെ ഉസ്താദിന് 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്ദുൾ റഹ്മാൻ (24)നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. നഷ്ടപരിഹാരത്തുക പെൺകുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു.

- Advertisment -

Most Popular

- Advertisement -

Recent Comments