28.6 C
Kollam
Wednesday, March 12, 2025
HomeMost Viewedപ്രഗ്നാനന്ദയുടെ വിജയം; കാൾസണിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാല

പ്രഗ്നാനന്ദയുടെ വിജയം; കാൾസണിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാല

ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസണിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാല. ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ രമേഷ്ബാബു പ്രഗ്നാനന്ദയോട് മൂന്നാം തവണയും പരാജയപ്പെട്ടതോടെയാണ് മലയാളികളടങ്ങുന്ന ഇന്ത്യക്കാർ പൊങ്കാലയുമായി കാൾസണിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലെത്തിയത്. പ്രഗ്നാനന്ദയാണ് കമൻ്റുകളിൽ നിറഞ്ഞുനിൽക്കുന്നത്.

മിയാമിയിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പായ എഫ്ടിഎക്‌സ് ക്രിപ്‌റ്റോ കപ്പിലാണ് മാഗ്നസ് കാൾസണെ 17കാരൻ പ്രഗ്നാനന്ദ പരാജയപ്പെടുത്തിയത്. ടൂർണമെൻ്റിൽ കാൾസൺ തന്നെയാണ് വിജയിച്ചതെങ്കിലും പ്രഗ്നാനന്ദ രണ്ടാം സ്ഥാനത്തെത്തി.

- Advertisment -

Most Popular

- Advertisement -

Recent Comments