29.2 C
Kollam
Tuesday, March 10, 2026
വീടിനകത്ത് മധ്യവയസ്കന്‍ മരിച്ചനിലയിൽ

വീടിനകത്ത് മധ്യവയസ്കന്‍ മരിച്ചനിലയിൽ ; കാസർകോട്

0
കാസർകോട് ചന്തേരയിൽ വീടിനകത്തു മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. മടിവയൽ സ്വദേശി കുഞ്ഞമ്പു(65)വിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തളർവാതംവന്നു കിടപ്പിലായിരുന്നു കുഞ്ഞമ്പു. കുഞ്ഞമ്പുവിന്‍റെ താടിയിലും കഴുത്തിലും മുറിവിന്റെ പാടുകൾ കണ്ടെത്തി. മുറിയിൽ രക്തപ്പാടുകൾ കഴുകിയ നിലയിലും കണ്ടെത്തി....
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ; ഓൺലൈനായി ഒരു വർഷം ദൈർഘ്യമുള്ള കോഴ്സുകളിലേക്ക് അപേക്ഷിക്കാം

0
വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021-22 അധ്യായന വർഷത്തെ ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിലെ ഒരു വർഷം ദൈർഘ്യമുള്ള വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. www.fcikerala.org എന്ന വെബ്‌സൈറ്റ് വഴി...
ബലി പെരുന്നാള്‍ ആശംസകള്‍

ത്യാഗത്തിന്റെയും പരിശുദ്ധിയുടേയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാള്‍ ; മുഖ്യമന്ത്രി പിണറായി വിജയന്‍

0
ത്യാഗത്തിന്റെയും പരിശുദ്ധിയുടേയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധിയുടെ ഈ നാളുകളില്‍ നമുക്ക് കരുത്തായി മാറുന്നത് മറ്റുള്ളവര്‍ക്കും നാടിനും വേണ്ടി ത്യാഗങ്ങള്‍ സഹിക്കാന്‍ തയ്യാറാകുന്ന സുമനസുകളാണ്. സാഹോദര്യവും സൗഹാര്‍ദ്ദവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്...
പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു

പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു ; സൈനികൻ അറസ്‌റ്റിൽ

0
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച സൈനികനെ കേന്ദ്രഭരണ പ്രദേശമായ ലാഡാക്കിലെ ഇന്തോ ചൈനാ അതിര്‍ത്തിയില്‍ നിന്നും നിന്നും പോലീസ് പിടികൂടി. ചവറ കൊറ്റംകുളങ്ങര സ്വദേശിയായ ചേരിയിൽ പുത്തന്‍ വീട്ടില്‍ മനുമോഹന്‍(32) ആണ് പോലീസ്...
ഭർത്താവ് അറസ്റ്റിൽ

കൊല്ലത്ത് വീട്ടമ്മ കുളിമുറിയിൽ മരിച്ച സംഭവം ; ഭർത്താവ് അറസ്റ്റിൽ

0
കൊല്ലം വിളക്കുടിയിൽ വീട്ടമ്മയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് മരിച്ച ജയമോളുടെ കുടുംബം. സ്ത്രീധനത്തിന്‍റെ പേരിലാണ് ഭർത്താവ് കൊന്നതെന്ന് ആരോപിച്ച് കുടുംബം എസ്പിക്ക് പരാതി നൽകി. റെയിൽവെ ഉദ്യോഗസ്ഥനായ ജോമോൻ്റെ...
ഒരാൾ കൂടി അറസ്റ്റിലായി

ഒരാൾ കൂടി അറസ്റ്റിലായി ; കാസർകോട് ഉളിയത്തടുക്ക പീഡനക്കേസ്

0
കാസർകോട് ഉളിയത്തടുക്കയിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തളങ്കര തെരുവത്തെ അബ്ദുൾ ബഷീറാണ് പിടിയിലായത്. കേസിൽ ഇന്നലെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുൽ അസീസ്, സുബ്ബ,...
അഡ്മിറ്റ് കാർഡ്

അഡ്മിറ്റ് കാർഡ് ; കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷ

0
ഓഗസ്റ്റ് 5ന് നടക്കുന്ന കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.inഎന്ന വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. കേരളത്തിന് പുറമേ ന്യൂഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലെ...
വിലക്ക്

കാനഡ വിലക്ക് നീട്ടി ; ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക്

0
ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കോവിഡിന്റെ ഡല്‍റ്റാ വകഭേദത്തെ തുടര്‍ന്ന് കാനഡ നീട്ടി. ഒരു മാസത്തേക്ക് കൂടെയാണ് നീട്ടിയത്. ഏപ്രില്‍ 22ന് ആരംഭിച്ച നിരോധനം നാളെ അവസാനിക്കാനിരിക്കെയാണ് ആഗസ്റ്റ് 21 വരെ...
വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ സാധ്യത

വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ സാധ്യത

0
രണ്ടാം കോവിഡ് തരംഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് മാസമായി തുടരുന്ന ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സാധ്യത. ഇപ്പോഴുള്ള വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിയന്ത്രണങ്ങള്‍ മൈക്രോ കണ്ടെയിന്‍മെന്റ്...
ലക്ഷദ്വീപിൽ മദ്രസ പൊളിക്കാൻ നോട്ടീസ്‌

മദ്രസ പൊളിക്കാൻ നോട്ടീസ്‌ ; ലക്ഷദ്വീപിൽ

0
സ​ർ​ക്കാ​ർഭൂ​മി​ കൈയ്യേറി അന​ധി​കൃ​ത നി​ർ​മാ​ണ​മെ​ന്ന് ആ​രോ​പി​ച്ച് മദ്ര​സ പൊളിക്കാൻ ല​ക്ഷ​ദ്വീ​പ് അഡ്‌മിനിസ്ട്രേഷന്റെ നോ​ട്ടീ​സ്. ലക്ഷദ്വീപ്‌ ഡെ​പ്യൂ​ട്ടി ക​ലക്‌ടർ മി​നി​ക്കോ​യ് ദ്വീ​പി​ലെ അ​ൽ മദ്രസ​ത്തു​ൽ ഉ​ലൂ​മി​യ പൊളിക്കാനാണ്‌ നോ​ട്ടീ​സ് ന​ൽ​കിയത്. 1965ലെ ​ല​ക്ഷ​ദ്വീ​പ് ലാ​ൻ​ഡ്...