28 C
Kollam
Monday, October 7, 2024
HomeNewsCrimeവീടിനകത്ത് മധ്യവയസ്കന്‍ മരിച്ചനിലയിൽ ; കാസർകോട്

വീടിനകത്ത് മധ്യവയസ്കന്‍ മരിച്ചനിലയിൽ ; കാസർകോട്

കാസർകോട് ചന്തേരയിൽ വീടിനകത്തു മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. മടിവയൽ സ്വദേശി കുഞ്ഞമ്പു(65)വിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
തളർവാതംവന്നു കിടപ്പിലായിരുന്നു കുഞ്ഞമ്പു. കുഞ്ഞമ്പുവിന്‍റെ താടിയിലും കഴുത്തിലും മുറിവിന്റെ പാടുകൾ കണ്ടെത്തി. മുറിയിൽ രക്തപ്പാടുകൾ കഴുകിയ നിലയിലും കണ്ടെത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments