ശബരിമല നട ഇന്ന് തുറക്കും

ശബരിമല നട ഇന്ന് തുറക്കും ; നിയന്ത്രണങ്ങളോടെ ഭക്തര്‍ക്ക് ദര്‍ശനാനുമതി

0
ശബരിമല നട കര്‍ക്കിടക മാസപൂജകള്‍ക്കായി ഇന്ന് തുറക്കും. ദേവസ്വം ബോര്‍ഡ് നിയന്ത്രണങ്ങളോടെ ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കി . ഒരിടവേളയ്ക്ക് ശേഷമാണ് കോവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ വീണ്ടും ഭക്തര്‍ക്ക് ദര്‍ശനം സൗകര്യം ഒരുങ്ങുന്നത്....
കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത : യെല്ലോ അലേര്‍ട്ട് ഏഴ്...

0
മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് തുടങ്ങി ഏഴ് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.  കോഴിക്കോട്,...
കൊല്ലം ജില്ലയിൽ ഇന്ന്(15.07.21) കോവിഡ് ബാധിതർ1106

കൊല്ലം ജില്ലയിൽ ഇന്ന്(15.07.21) കോവിഡ് ബാധിതർ1106; രോഗമുക്തി 1034

0
കൊല്ലം ജില്ലയിൽ ഇന്ന് (15.07.21) 1106 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 4 പേർക്കും സമ്പർക്കം മൂലം 1100 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.   ജില്ലയിൽ ഇന്ന്...
ജര്‍മ്മനിയില്‍ കനത്ത മഴയിലും പ്രളയത്തിലും വ്യാപക നാശനഷ്ടം

കനത്ത മഴയെത്തുടര്‍ന്ന് 33 മരണം,നിരവധി പേരെ കാണാതായി ; ജര്‍മനിയില്‍

0
ജര്‍മ്മനിയില്‍ കനത്ത മഴയിലും പ്രളയത്തിലും വ്യാപക നാശനഷ്ടം. 19 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തതായാണ് ഔദ്യോഗിക വിവരം. വെള്ളപ്പൊക്കത്തില്‍ കാറുകള്‍ ഒഴുകി പോകുകയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഒട്ടേറെപേര്‍...
കേരളത്തിൽ ഇന്ന് 13,773 പേര്‍ക്ക് കോവിഡ്

കേരളത്തിൽ ഇന്ന് 13,773 പേര്‍ക്ക് കോവിഡ് ; 87 മരണം; ടിപിആര്‍ 10.95

0
കേരളത്തില്‍ ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂര്‍ 936, തിരുവനന്തപുരം 936, ആലപ്പുഴ 791,...
വയനാട്ടിൽ എലിപ്പനി സ്ഥിരീകരിച്ചു

വയനാട്ടിൽ എലിപ്പനി സ്ഥിരീകരിച്ചു ; ജാഗ്രത പുലര്‍ത്തണമെന്ന് ഡി എം ഒ

0
വയനാട് ജില്ലയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തു. പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. മഴക്കാലത്ത് എലിപ്പനി കേസുകള്‍ കൂടിവരുന്ന പ്രവണതയുളളതിനാല്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, തൊഴിലുറപ്പിലേര്‍പ്പെട്ടിരിക്കുന്നവര്‍...
മൃഗങ്ങളെ വീട്ടിൽ വളര്‍ത്തണമെങ്കിൽ ലൈസന്‍സ് നിർബന്ധം

ലൈസന്‍സ് നിർബന്ധം ; മൃഗങ്ങളെ വീട്ടിൽ വളര്‍ത്തണമെങ്കിൽ

0
ആറു മാസത്തിനകം വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ലൈസന്‍സെടുക്കണമെന്ന് ഹൈക്കോടതി. തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വേണം ലൈസന്‍സെടുക്കാന്‍. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ പൊതുനോട്ടീസ് പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. ഇനി...
നൂഡില്‍സ് ഇഷ്ടമാണോ?

നൂഡില്‍സ് ഇഷ്ടമാണോ? ; എങ്കിൽ കഴിക്കുന്നതിന് മുൻപ് ഇത് കൂടി അറിയുക

0
എല്ലാവീടുകളിലും ഇപ്പോൾ എളുപ്പപ്പണി എന്ന് കരുതി തയാറാക്കുന്ന ആഹാരമാണ് നൂഡില്‍സ്. എന്നാല്‍ ഇത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എത്ര വലുതാണെന്ന് ആർക്കൊക്കെ അറിയാം. നൂഡില്‍സില്‍ കൂടുതലായും ഉപ്പിന്റെ അളവ് വളരെ കൂടുതലാണ്. ഉപ്പ്, കാര്‍ബോഹൈഡ്രേറ്റ്...
ടി പി ആര്‍ കുറഞ്ഞ ശേഷം സിനിമാ ചിത്രീകരണം

ടി പി ആര്‍ കുറഞ്ഞ ശേഷം സിനിമാ ചിത്രീകരണം ; സിനിമാ, സാംസ്‌കാരിക വകുപ്പ്...

0
കോവിഡ് ടി പി ആര്‍ കുറഞ്ഞ ശേഷം സിനിമാ ചിത്രീകരണം പുനരാരംഭിക്കാന്‍ അനുമതി നല്‍കുന്ന കാര്യം ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സിനിമാ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാം...
കുണ്ടറയില്‍ കിണര്‍ കുഴിക്കുന്നതിനിടെ അപകടം

കുണ്ടറയില്‍ കിണര്‍ കുഴിക്കുന്നതിനിടെ അപകടം ; നാല് തൊഴിലാളികള്‍ മരിച്ചു

0
കുണ്ടറയില്‍ കിണറ്റില്‍ കുടുങ്ങിയ നാലുപേര്‍ മരിച്ചു. വീട് നിര്‍മാണത്തിന്റെ ഭാഗമായി കിണര്‍ കുഴിക്കുന്നതിനിടയിലാണ് സംഭവം . കുണ്ടറ സ്വദേശികളായ രാജന്‍(35), സോമരാജന്‍(54), ശിവപ്രസാദ്(24), മനോജ്(32) എന്നിവരാണ് മരിച്ചത്. കുണ്ടറ പെരുമ്പുഴ കോവില്‍മുക്കില്‍ 100അടി...