സര്‍വീസുകള്‍ നാളെ പുനരാരംഭിക്കും ; കെ എസ് ആര് ടി സി
കെ എസ് ആര് ടി സി സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മെയ് എട്ടിനാണ് കെ എസ് ആര് ടി സി സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നത്. രോഗവ്യാപനം കുറഞ്ഞ...
വാക്സിനേഷൻ ; 76 ശതമാനം ആദിവാസി മേഖലയിൽ
ആദിവാസി ഊരുകളിൽ കോവിഡ് വാക്സിനേഷൻ പുരോഗമിക്കുകയാണ് . ചൊവ്വാഴ്ച പാലോട്, പെരിങ്ങമ്മല മേഖലകളിലാണ് വാക്സിൻ വിതരണം ചെയ്തത്. മെയ് 25നാണ് ‘സഹ്യസുരക്ഷ’ എന്ന പേരിൽ ജില്ലയിൽ ആദിവാസി ഊരുകളിൽ വാക്സിനേഷൻ ആരംഭിച്ചത്. ജില്ലയിൽ...
ഇന്ത്യയിലെ കോവിഡ് വാക്സിനേഷൻ നയം ; പരിഷ്കരിച്ചു
രാജ്യത്തെ കോവിഡ് വാക്സിനേഷൻ നയം പരിഷ്കരിച്ചു .ഇന്ത്യയിലെ കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിന്റെ വേഗത,സംഭരണം, വിതരണം, ധനവിനിയോഗം എന്നിവ സംബന്ധിച്ച് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് പല സംസ്ഥാനങ്ങളും അറിയിച്ചതിനെ തുടർന്നാണ് തീരുമാനം.ജനസംഖ്യ, രോഗവ്യാപ്തി, പ്രതിരോധ കുത്തിവയ്പ്പുകളുടെ...
കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ കൊല്ലത്തെ ആറ് തദ്ദേശസ്ഥാപന പരിധികളില്‍ നാളെ മുതൽ അധിക...
കൊല്ലം ജില്ലയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തില്‍ കൂടുതലുള്ള ആറ് തദ്ദേശസ്ഥാപന പരിധികളില്‍ നാളെ (09-06-21) രാവിലെ ആറ് മണിമുതല്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ .ചടയമംഗലം, കിഴക്കേക്കല്ലട, ഇടമുളയ്ക്കല്‍,...
ഇന്ന് 9313 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2ലേക്ക്
സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464,...
വയനാട് മുട്ടില്‍ മരം മുറിച്ച കേസ് ; സമഗ്രാന്വേഷണo
വയനാട്ടിലെ മുട്ടില്‍ മരം മുറി കേസില്‍ സമഗ്രാന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തും. വനം വിജിലന്‍സ് സി സി എഫിനാണ് അന്വേഷണ ചുമതല. വനം മേധാവി സമര്‍പ്പിച്ച പ്രാഥമിക...
കേരളത്തിൽ ലോക്ഡൗണ്‍ 16വരെ നീട്ടി ; നിയന്ത്രണങ്ങളെല്ലാം തുടരും
കേരളത്തില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ വീണ്ടും നീട്ടി. ജൂണ്‍ 16 വരൊണ് ലോക്ഡൗണ്‍ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വിദഗ്ധ സമിതി നിർദേശ പ്രകാരമാണ് ലോക്ഡൗൺ നീട്ടിയത്. വെള്ളിയാഴ്ച...
ആദ്യമായി റേഷനും കിറ്റും ലഭിച്ച സന്തോഷത്തിൽ ; നടന് മണികണ്ഠന് ആചാരി
തന്റെ അവകാശമായ റേഷനും കിറ്റും ആദ്യമായി ലഭിച്ച സന്തോഷത്തിലാണ് നടന് മണികണ്ഠന് ആചാരി. റേഷന്‍ കടയില്‍ നില്ക്കുന്ന ചിത്രത്തിനൊപ്പമാണ് താരം സന്തോഷം പങ്കുവെച്ചത്. അങ്ങനെ എന്റെ അവകാശമായ , അനുവദിനീയമായ റേഷനും കിറ്റും...
മലയാളി സംഘടന ; ധാരാവിയിലെ നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങായി
മലയാളി സന്നദ്ധ സംഘടനയായ കെയർ മുംബൈ ലോക്ഡൗൺ മൂലം ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന ധാരാവിയിലും പരിസര പ്രദേശങ്ങളിലുമുള്ള ഇരുനൂറിലധികം കുടുംബങ്ങൾക്ക് റേഷൻ കിറ്റുകൾ വിതരണം ചെയ്തതു . ധാരാവിയിലും മാട്ടുംഗയിലുമായി 220 കുടുംബങ്ങൾക്കാണ്...
കൊച്ചി ഭക്ഷണ ശാലകളിൽ തിങ്കളാഴ്ച മുതൽ പാഴ്സൽ സൗകര്യം അനുവദിക്കും
എറണാകുളം ജില്ലയിൽ തിങ്കളാഴ്ച മുതൽ ഭക്ഷണ ശാലകളിൽ പാഴ്സൽ സൗകര്യം അനുവദിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു. ചെല്ലാനത്ത് കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ കോവിഡ് പരിശോധന സൗകര്യം ഏർപ്പെടുത്താൻ ജില്ലാ കളക്ടർ...

























