ലോക്ഡൗൺ 30 വരെ നീട്ടി; 3 ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി
ഈ മാസം 30 വരെ സംസ്ഥാനത്തെ സമ്പൂർണ ലോക്ഡൗൺ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മലപ്പുറം ഒഴികെ മറ്റു മൂന്നു ജില്ലകളിൽ ഏർപ്പെടുത്തിയിരുന്ന ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി. എറണാകുളം, തൃശ്ശൂർ , തിരുവനന്തപുരം ജില്ലകളിലെ...
വരാനിരിക്കുന്നത് നിര്‍ണായകമായ മൂന്ന് ആഴ്ചകള്‍ ; മുഖ്യമന്ത്രി
നിര്‍ണായകമായ മൂന്നാഴ്ചകളാണ് നമുക്ക് മുന്പിലുള്ളത് എന്നു എല്ലാവരും ഓര്‍മിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാലവര്‍ഷം കടന്നുവരാന്‍ പോവുകയാണ്.ഡെങ്കിപ്പനി മൂന്നോ നാലോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ശക്തമാകുന്ന സ്വഭാവമുള്ള പകര്‍ച്ചവ്യാധിയാണ്. ഇതിനു മുന്‍പ് കേരളത്തില്‍ ഡെങ്കിപ്പനി...
ഇന്ന് 29,673 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 41,032 പേര്‍ക്ക് രോഗമുക്തി; 142 കോവിഡ് മരണങ്ങള്
കേരളത്തില്‍ ഇന്ന് 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760,...
ബ്ലാക്ക് ഫംഗസിനു പിന്നാലെ വൈറ്റ് ഫംഗസും ; കൂടുതൽ അപകടകരമെന്ന് വിദഗ്ധർ
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്തുടനീളം പതിനായിര കണക്കിന് ആളുകൾക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതിനിടയിലാണ് ബ്ലാക്ക് ഫംഗസ് രോഗവും ആശങ്ക വർധിപ്പിക്കുന്നത്. കേരളമുൾപ്പടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് രോഗവും സ്ഥിരീകരിക്കപ്പെട്ടിരുന്നു....
ഗാനാജ്ഞലി പിണറായി സർക്കാരിന് ; എആർ റഹ്മാനും യേശുദാസും ചിത്രയും മോഹൻലാലും മമ്മൂട്ടിയും...
കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് കൊണ്ടാണെങ്കിലും പ്രൗഢ ഗംഭീരമായാണ് തലസ്ഥാനത്ത് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുക. വൈകിട്ട് 3.30ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുന്നില്‍ പിണറായി വിജയന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ...
പാല് സംഭരണം നാളെ മുതല്‍ ; മില്‍മ
ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായി . മലബാര്‍ മേഖലയിലെ ക്ഷീര കര്‍ഷകരില്‍ നിന്ന് മില്‍മ കൂടുതല്‍ പാല് സംഭരിക്കും. ലോക്ഡൗണ്‍ സൃഷ്ടിച്ച പ്രതിസന്ധിയെ തരണം ചെയ്യാന്‍ തീവ്ര ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും നാളെ മുതല്‍ സംഘങ്ങളില്‍...
പ്രതിസന്ധിയില്‍ തന്നെ കോണ്‍ഗ്രസ് ; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം
കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ തന്നെ തുടരുകയാണിപ്പോഴും. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇതുവരെയും കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ സാധിച്ചിട്ടില്ല.
അതേസമയം പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും...
കൊല്ലത്ത് 13 ഓളം സ്ഥലങ്ങളിൽ അധിക നിയന്ത്രണം; ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ
കൊല്ലം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി പ്രതിവാര ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30% ൽ കൂടുതൽ നിൽക്കുന്ന താഴെ പറയുന്ന തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളിൽ 21.5.2021 രാവിലെ 6 മണി മുതൽ...
നിലക്കടല ; ആരോഗ്യ ഗുണങ്ങൾ ഏറെ
നേരംപോക്കിന് കഴിക്കുന്ന നിലക്കടലയുടെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്
ആരോഗ്യത്തിനും ചർമ്മസംരക്ഷണത്തിനും ഉത്തമം. പ്രോട്ടീൻ സമ്പുഷ്ടമായ നിലക്കടല സ്വാഭാവിക രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഫലപ്രദമാണ്
ദിവസവും ഒരുപിടി നിലക്കടല കഴിക്കുന്നത് നാഡീസംബന്ധമായ അസുഖങ്ങൾ ശമിപ്പിക്കും
വെള്ളത്തിലിട്ട് കുതിർത്ത നിലക്കടല രക്തസമ്മർദ്ദം കുറയ്ക്കാൻ...
മെയ് 25ന് സ്പീക്കര്‍ തിരഞ്ഞെടുപ്പ് ; 24ന് എം എല്‍ എമാരുടെ ...
മെയ് 25 ന് പതിനഞ്ചാമത് കേരള നിയമസഭയുടെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. സ്പീക്കറെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ സഭാ നടപടികള്‍ നിയന്ത്രിക്കാന്‍ പ്രോടേം സ്പീക്കറെ ഇന്ന് വൈകിട്ട് ചേരുന്ന മന്ത്രിസഭായോഗം തിരഞ്ഞെടുക്കും. പ്രോടേം...

























