വിഴിഞ്ഞം തുറമുഖ സമരം; രാപകൽ സമരം തുടരുന്നു
വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരേ,ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ, വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം, ഇന്ന് രണ്ടാം ദിവസത്തിലേക്ക്.പൂവാർ, പുതിയതുറ ഇടവകകളാണ് ഇന്ന് മുല്ലൂരിലെ രാപ്പകൽ ഉപരോധ സമരത്തിൽ പങ്കെടുക്കുന്നത്. 31 വരെ സമരം...
ഓണക്കിറ്റിന്റെ വിതരണം; ചൊവ്വാഴ്ച മുതൽ
സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് ചൊവ്വാഴ്ച മുതൽ വിതരണം തുടങ്ങും. തുണി സഞ്ചി ഉൾപ്പടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റിന്‍റെ പാക്കിംഗ് എൺപത് ശതമാനവും പൂർത്തിയായതായി സപ്ലൈക്കോ അറിയിച്ചു. മിൽമയിൽ നിന്ന്...
ആദായനികുതി വകുപ്പ് നടൻ വിജയ്ക്ക് ചുമത്തിയ ഒന്നരക്കോടിയുടെ പിഴശിക്ഷ; മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു
അധികവരുമാനം സ്വമേധയാ വെളിപ്പെടുത്താതിന് ആദായനികുതി വകുപ്പ് നടൻ വിജയ്ക്ക് എതിരെ ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2015 -16 സാമ്പത്തിക വർഷത്തിൽ കിട്ടിയ 15 കോടി രൂപയുടെ...
ലോറി പാഞ്ഞുകയറി വീട് തകര്‍ന്ന സംഭവം; എം.എൽ.എ ഇടപെടലിൽ നഷ്ട പരിഹാരം നൽകാമെന്ന് ലോറി...
കോൺക്രീറ്റ് റെഡിമിക്‌സ് ലോറി പാഞ്ഞുകയറി തകർന്ന വീട്ടിൽ അഞ്ച് ദിവസമായി വെള്ളവും വെളിച്ചവുമില്ലാതെ കഴിഞ്ഞ കുടുംബത്തിന് ഒടുവിൽ മോചനം. കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് നടന്ന ചർച്ചയിൽ വീട്ടുകാർക്ക്...
വിഴിഞ്ഞം തുറമുഖ നിർമാണം; സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയില്ലന്ന് മന്ത്രി ആന്റണി...
വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തി വയ്ക്കണം എന്നതടക്കമുള്ള സമരക്കാരുടെ ആവശ്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയില്ലന്നും കൂട്ടായി ആലോചിക്കണമെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
തീരദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ...
ബഹുമാന്യ യാത്രക്കാരുടെയും പ്രിയ ജീവനക്കാരുടെയും പ്രത്യേക ശ്രദ്ധയ്ക്ക്; ഏകദിന ഉല്ലാസ യാത്ര
ബഡ്ജറ്റ് ടൂറിസം സെല്ലുമായി ചേർന്ന് കൊല്ലം കെ എസ് ആർ ടി സി യൂണിറ്റ് സംഘടിപ്പിക്കുന്ന ഏകദിന ഉല്ലാസ യാത്ര
മലക്കപ്പാറ കാനന യാത്ര
തീയതി :
18.08. 2022 വ്യാഴാഴ്ച
(ശ്രീകൃഷ്ണ ജയന്തി)
സമയക്രമം
03.00--00.50
സർവീസ്
S.DLX
തുക
സീറ്റ് ഒന്നിന് ₹.1100...
മസാല ബോണ്ട് കേസിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം; സ്റ്റേ ഇല്ല
മസാല ബോണ്ട് കേസിലെ എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് സ്റ്റേ ഇല്ല. തുടർ നടപടികൾ സ്റ്റേ ചെയ്യണം എന്ന കിഫ്‌ബി ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇ ഡി സമൻസ് നല്ല ഉദ്ദേശത്തോടെ അല്ലെന്നും പ്രവർത്തനം...
വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ; ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധം
വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധം. അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ ഇന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് പ്രതിഷേധമാർച്ച് നടത്തും. തുറമുഖത്തിൻ്റെ പ്രധാന കവാടം ഉപരോധിക്കും. ഏഴിന ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം...
സിറോ മലബാർസഭയുടെ സിനഡ് സമ്മേളനം ഇന്ന് കൊച്ചിയിൽ തുടങ്ങും; 61 ബിഷപ്പുമാർ പങ്കെടുക്കും
സിറോ മലബാർസഭയുടെ സിനഡ് സമ്മേളനം ഇന്ന് കൊച്ചിയിൽ തുടങ്ങും. കാർഷികമേഖലയിലെ പ്രശ്നങ്ങളാണ് സിനഡിലെ പ്രധാന അജണ്ടകളിലൊന്ന്. സംരക്ഷിത വനമേഖലകൾ നിശ്ചയിക്കുന്നതിൽ കർഷക താൽപ്പര്യത്തിന് വിരുദ്ധമായ നിലപാട് അംഗീകരിക്കാൻ ആകില്ലെന്നാണ് സഭ സ്വീകരിച്ച നിലപാട്....
അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും: ടി പദ്മനാഭന്റെ വിവാദ പരാമർശത്തിനെതിരെ...
അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്ന സാഹിത്യകാരൻ ടി പദ്മനാഭന്റെ വിവാദ പരാമർശത്തിനെതിരെ സിസ്റ്റർ ലൂസി കളപ്പുര രംഗത്ത്. ടി. പദ്മനാഭൻ പൊതുസമൂഹത്തിനോട് പരസ്യമായി മാപ്പ് പറയണമെന്നും പരാമർശം അങ്ങേയറ്റം വേദനയുണ്ടക്കിയെന്നും...


























