ഇന്ന് പെരുവഴിയില്‍; തലവര തെളിയാതെ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ്
തലവര തെളിയാതെ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ്.ഇന്നലെ ഉദ്ഘാടനം ചെയ്ത കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് പെരുവഴിയില്‍. ബ്ലൂ സര്‍ക്കിളിനായി വിട്ടു നല്കിയ ബസുകളില്‍ ഒന്നാണ് നിരത്തിലായത്. സര്‍വീസ് കാരവന് എത്തി ബസ് കെട്ടി വലിച്ചുകൊണ്ടു...
വിമാനത്തിന്റെ മുൻവശത്തെ ചക്രത്തിന് സമീപം കാർ നിർത്തി; ഇൻഡിഗോ വിമാനം റദ്ദാക്കി
വിമാനത്തിന്റെ മുൻവശത്തെ ചക്രത്തിന് സമീപം കാർ നിർത്തിയതിനെ തുടർന്ന് പട്നയിലേക്ക് യാത്രതിരിക്കാനിരുന്ന ഇൻഡിഗോ വിമാനം റദ്ദാക്കി. പകരം മറ്റൊരു വിമാനം സർവീസിനായി ഏർപ്പെടുത്തി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നായിരുന്നു സംഭവം.ഗോ ഫസ്റ്റ് എയർലൈൻസിന്റെ...
ഒഴുക്കില്‍പ്പെട്ട് തുരുത്തില്‍ കയറിയ ആന വീണ്ടും പുഴയിലിറങ്ങി; ശരീരത്ത് പരിക്ക്
അടുത്ത കരയിലേക്ക് പോകാനുള്ള ശ്രമത്തിലാണ് ആന. നേരത്തെ കരയിലേക്ക് പോകാൻ ശ്രമം നടത്തിയെങ്കിലും ഒഴുക്കിനെ അതിജീവിക്കാൻ കഴിയാതെ ആന തുരുത്തിലേക്ക് കയറുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ വീണ്ടും ആന പുഴയിലേക്ക് ഇറങ്ങിയത്.
ആന പുഴയില്‍ അകപ്പെട്ടിട്ട്...
ബെംഗളൂരുവിൽ കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു; 8 വയസുകാരി
കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു. വസന്ത് നഗറിലാണ് സംഭവം. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി വിനോദിന്‍റെ മകൾ 8 വയസുകാരി അഹാനയാണ് മരിച്ചത്. രാത്രി വീട് വൃത്തിയാക്കാനായി കീടനാശിനി അടിച്ചിരുന്നു.
രാവിലെ എഴുന്നേറ്റപ്പോൾ തന്നെ...
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കുരങ്ങുവസൂരി; മലപ്പുറം സ്വദേശിക്ക്
ഒരാള്‍ക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് കുരങ്ങുവസൂരി സ്ഥിരീകരിച്ചത്. ഇയാള്‍ മലപ്പുറത്ത് ചികിത്സയിലാണ്. ജൂലൈ 27നാണ് ഇയാള്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്.
യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള മാതാവും മറ്റ് ബന്ധുക്കളും...
ആഢംബര വിവാഹത്തിന് പൊലീസ് കാവൽ; മൂന്ന് പേർക്ക് കാരണം കാണിക്കൽ
കണ്ണൂരിൽ ആഢംബര വിവാഹത്തിന് പൊലീസ് കാവൽ നൽകിയ സംഭവത്തില്‍ അഡീഷണൽ എസ്പി പി പി സദാനന്ദന്‍റെ ഓഫീസിലെ മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി. സെക്ഷൻ ക്ലർക്ക്, ജൂനിയർ സൂപ്രണ്ട്, ഓഫീസിലെ...
സ്‌കോഡ വില്‍പനയില്‍ 21 ശതമാനം വളര്‍ച്ച; ജൂലൈയില്‍ 4447 കാറുകള്‍...
2021ലെ മൊത്തം വാര്‍ഷിക വില്‍പന ഈ വര്‍ഷം ജൂണില്‍ തന്നെ മറികടന്ന സ്‌കോഡ ഇന്ത്യ ജൂലൈയില്‍ 4447 കാറുകള്‍ വിറ്റു. 2021 ജൂലൈയിലെ 3080 യൂണിറ്റുകളേക്കാള്‍ 44 ശതമാനം...
ടെറസിന് മുകളില്‍ നിന്ന് കാല്‍ വഴുതി താഴേക്ക് വീണ യുവാവിനെ കൈപിടിയിലൊതുക്കി സഹോദരന്‍; വീട്...
മലപ്പുറം ചങ്ങരംകുളം ഒതളൂരില്‍ വീട് വൃത്തിയാക്കുന്നതിനിടെ ടെറസിന് മുകളില്‍ നിന്ന് കാല്‍ വഴുതി താഴേക്ക് വീണ യുവാവിനെ കൈപിടിയിലൊതുക്കി സഹോദരന്‍.ഒതളൂര്‍ കുറുപ്പത് വീട്ടില്‍ സാദിഖിന്റെ സഹോദരന്‍ ഷഫീഖ് ആണ് വഴുതി വീണത്. അത്ഭുതകരമായ...
നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നു മരണം; വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം
നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നു മരണം. ഇന്ന് രാവിലെ 7 ന് പത്തനംതിട്ട വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിഞ്ഞു
കുമളി സ്വദേശികളായ ചാണ്ടി മാത്യു,...
കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു;14 പന്നികൾ ചത്തു
കണ്ണൂർ ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്തിലെ കൊളക്കാടുള്ള ഫാമിലാണ് രോഗം കണ്ടെത്തിയത്. 14 പന്നികൾ ഫാമിൽ ഇതുവരെ രോഗം ബാധിച്ച് ചത്തു. സ്ഥിതി വിലയിരുത്താൻ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും.
മാനന്തവാടിയിലെ...






















