ഓട കാരണം വീട്ടിലേക്ക് പ്രവേശിക്കാൻ തടസ്സം; ഒരു മാസത്തിനകം പരിഹാരം കാണണമെന്ന് മനുഷ്യാവകാശ...
കൊല്ലം- ചാത്തന്നൂർ കരുണാലയം റോഡിൽ ഗ്രാമപഞ്ചായത്ത് നിർമ്മിക്കുന്ന ഓട കാരണം പ്രദേശവാസിക്ക് വീട്ടിലേക്ക് പ്രവേശിക്കാൻ തടസ്സമുണ്ടെന്ന പരാതിക്ക് ഒരു മാസത്തിനകം പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ അംഗം വി.കെ. ബീനാകുമാരിയുടേതാണ് ഉത്തരവ്. ...
ഇന്നലെ രാത്രി മൂന്ന് വളർത്തുമൃഗങ്ങളെ കടുവ ആക്രമിച്ചു; വയനാട് ചീരാൽ പഞ്ചായത്തിൽ
വയനാട് ചീരാൽ പഞ്ചായത്തിൽ ഇന്നലെ രാത്രി മാത്രം മൂന്ന് വളർത്തു മൃഗങ്ങളെ കടുവ ആക്രമിച്ചു. പഴൂർ സ്വദേശി ഇബ്രാഹിമിൻ്റെ പശുവിനെ കൊന്ന കടുവ ഇബ്രാഹിമിൻ്റെ സഹോദരിയുടെ പശുവിനേയും ആക്രമിച്ച് പരിക്കേൽപിച്ചു....
തെരുവുനായ വയോധികന്റെ മുഖത്തെ മാംസം കടിച്ചുപറിച്ചു; പാലക്കാട് കൊടുവായൂർ ആണ്ടിത്തറയിൽ
പാലക്കാട് കൊടുവായൂർ ആണ്ടിത്തറയിൽ വ്യാപക തെരുവ് നായ ആക്രമണം. ഇന്ന് രാവിലെ നാല് പേരെ ആക്രമിച്ചു. കാക്കിയൂർ സ്വദേശിയുടെ മുഖത്തെ മാംസം കടിച്ചുപറിച്ചു. മുറിവ് സ്റ്റിച്ച് ചെയ്യാൻ പോലും കഴിയാത്ത അവസ്ഥിയിലായിരുന്നുവെന്ന് ആശുപത്രി...
കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കണം; സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവന്‍
കൊല്ലം കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ സൈനികനായ വിഷ്ണുവിനും സഹോദരന്‍ വിഘ്നേഷിനും മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവന്‍ . ആഗസ്റ്റ് 25ന് എംഡിഎംഎ കേസില്‍...
ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യില്ല; ഹൈക്കോടതി
ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഹൈക്കോടതി നിരസിച്ചത്. കേസ് റദ്ദാക്കണമെന്ന രഹന ഫാത്തിമയുടെ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ സ്റ്റേ...
വിഖ്യാത ഗായകൻ മുഹമ്മദ് റഫിയുടെ “The She I Love”എന്ന ഇംഗ്ലീഷ് ഗാനം; ...
വിഖ്യാത ഗായകൻ മുഹമ്മദ് റഫിയുടെ ഗാനങ്ങൾ എന്നും അവിസ്മരണീയം.റാഫി അനശ്വരമാക്കിയ റെക്കാർഡ് പ്ലെയറിൽ നിന്നുമുള്ള "The She I Love"എന്ന ഇംഗ്ലീഷ് ഗാനത്തിന്റെ വരികളും പാട്ടും കേൾക്കാൻ അവസരം ഒരുക്കുന്നു.പുതിയ തലമുറയ്ക്ക് അത്ര...
അഭിരാമിയുടെ ചിതാഭസ്മവുമായി; ബാങ്ക് ശാഖക്കുമുന്നില്‍ പുഷ്പാര്‍ച്ചന
വായ്പാ കുടിശികയെ തുടർന്ന് കേരളാ ബാങ്കിന്റെ കൊല്ലം പതാരം ശാഖയിലെ ഉദ്യോഗസ്ഥർ ബോർഡുവച്ചതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ ചിതാഭസ്മം ബാങ്ക് ശാഖയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.
വിശ്വകർമ്മ നവോത്ഥാൻ ഫൗണ്ടേഷന്റേയും നേതൃത്വത്തിൽ...
മണിച്ചന്റെ മോചനം; പിഴ ഒഴിവാക്കാനാകില്ലെന്ന് സർക്കാർ
മണിച്ചന്റെ മോചനത്തെ സംബന്ധിച്ച് സുപ്രീം കോടതിയിൽ മറുപടി സമർപ്പിച്ച് കേരളം. ശിക്ഷ വിധിയിലെ പിഴ ഒഴിവാക്കാനാകില്ലെന്ന് സംസ്ഥാനം വ്യക്തമാക്കി. പിഴതുക മദ്യദുരന്തത്തിലെ ഇരകൾക്ക് നൽകാനുള്ളതാണ്. 31 പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തത്തിന്റെ ആസൂത്രകനാണ്...
സഹപാഠി നൽകിയ ശീതളപാനീയം കുടിച്ചു; ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാർഥി മരിച്ചു
സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാർഥി മരിച്ചു. കന്യാകുമാരി ജില്ലയിലെ
കളിയിക്കാവിളയ്ക്ക് സമീപം മെതുകുമ്മൽ സ്വദേശിയായ അശ്വിൻ (11) ആണ് മരിച്ചത്. നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.കഴിഞ്ഞ...
ശിവശങ്കര്‍ നല്‍കിയ താലിയും പുടവയും അണിഞ്ഞുള്ള ചിത്രങ്ങളും; ചതിയുടെ പത്മവ്യൂഹത്തില്‍
തൃശൂര്‍ കറന്റ് ബുക്‌സ് പുറത്തിറക്കിയ സ്വപ്ന സുരേഷിന്റെ ആത്മകഥയായ ചതിയുടെ പത്മവ്യൂഹത്തില്‍ ശിവശങ്കറുമായുള്ള അടുപ്പം വെളിപ്പെടുത്തുന്ന നിരവധി ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും. ശിവശങ്കര്‍ നല്‍കിയ താലിയും പുടവയും അണിഞ്ഞുള്ള ചിത്രങ്ങളും, ജന്മദിനാഘോഷങ്ങളില്‍ എടുത്ത...






















