28.3 C
Kollam
Friday, March 6, 2026
പാറമടയിൽ നിന്ന് മൃതദേഹം കണ്ടെത്തി

പാറമടയിൽ നിന്ന് മൃതദേഹം കണ്ടെത്തി

0
40 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയ്ക്ക് സമീപത്തെ പാറമടയിൽ നിന്ന് കണ്ടെത്തി. വെട്ടുറോഡ് സ്വദേശി സനൽ കുമാർ ആണ് മരിച്ചത്. വസ്ത്രങ്ങൾ കരയിൽ കണ്ടതിനെ തുടർന്ന് നാട്ടുകാരാണ് പോലീസിനെയും ഫയർഫോഴ്സിനെയും...
സൗജന്യ കിറ്റ് വിതരണം

സൗജന്യ കിറ്റ് വിതരണം നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ല ; ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

0
കേരളത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി മന്ത്രി ജി ആര്‍ അനില്‍. വിതരണം ചെയ്യുന്നതില്‍ സാമ്പത്തിക ബാധ്യതയുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അത് കണക്കിലെടുത്ത് ആവശ്യമായ തീരുമാനങ്ങളെടുക്കുമെന്നും മന്ത്രി അറിയിച്ചു. സൗജന്യ...
സ്‌കൂള്‍ തുറക്കുന്നതിന്റെ നടപടിക്രമങ്ങള്‍

സ്‌കൂള്‍ തുറക്കുന്നതിന്റെ നടപടിക്രമങ്ങള്‍ ; ഉന്നതതല യോഗം ഇന്ന്

0
സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് വൈകീട്ട് ചേരും. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍, ക്ലാസുകള്‍ എങ്ങനെ ക്രമീകരിക്കണം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാകും. നാളെ ആരോഗ്യ,...
മോഹൻലാലിൻറെ ‘ആറാട്ട്

മോഹൻലാലിൻറെ ‘ആറാട്ട്’ ; റിലീസ് ഇതുവരെ നിശ്ചയിച്ചിട്ടില്ല

0
ആറാട്ട് സിനിമയുടെ റിലീസ് തീയതി തീരുമാനിച്ചിട്ടില്ലെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ഒക്ടോബറിൽ ചിത്രം റിലീസ് ചെയ്യുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും തന്റെ ഫേസ്ബുക് പേജിലൂടെ അദ്ദേഹം വ്യക്തമാക്കി. നെയ്യാറ്റിൻകര...
മത്സ്യ വില്പനക്കാരിയായ യുവതിയ്ക്ക് മർദ്ദനം

മത്സ്യ വില്പനക്കാരിയായ യുവതിയ്ക്ക് മർദ്ദനം

0
കൊല്ലം പരവൂരിൽ ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ മർദ്ദിച്ചു. വീടുകളിലെത്തി മത്സ്യവിൽപന നടത്തുന്ന കർണാടക സ്വദേശി സുധയ്ക്കാണ് മർദ്ദനമേറ്റത്. മോഷണസംഘത്തിൽ ഉൾപ്പെട്ടയാളെന്ന് ആരോപിച്ച് വടികൊണ്ട് മുഖത്തും മുതുകിലും അടിക്കുകയും അസഭ്യം പറയുകയുമായിരുന്നു.നെടുങ്ങോലം സ്വദേശി മണികണ്ഠനാണ്...
കൂവയുടെ പ്രാധാന്യം അളവറ്റത്

കൂവയുടെ പ്രാധാന്യം അളവറ്റത് ; കൂടുതൽ പോഷക സമൃദ്ധം

0
കൂവയുടെ പ്രാധാന്യം പലർക്കും അറിയില്ല. കൂടുതൽ പോഷക സമൃദ്ധമാണ്. ശരീരത്തെ തണുപ്പിക്കാനും ഉഷ്ണരോഗങ്ങളിൽ നിന്ന് രക്ഷിക്കാനും അപൂർവ കഴിവാണ് കൂവയ്ക്കുള്ളത്.
പാപസാമ്യവും നക്ഷത്ര പൊരുത്തവും തീർത്തും അശാസ്ത്രീയത

പാപസാമ്യവും നക്ഷത്ര പൊരുത്തവും തീർത്തും അശാസ്ത്രീയത; ബോധവത്ക്കരണം അനിവാര്യം

0
നക്ഷത്രം നോക്കി പൊരുത്തത്തിന്റെ അടിസ്ഥാനത്തിൽ വിവാഹം നടത്തുന്നതിൽ ഒരു ശാസ്ത്രീയതയുമില്ല. പാപസാമ്യവും അതേ പോലെ തന്നെ. ഇവയെപ്പറ്റി വ്യക്തമായ ധാരണ ഏവർക്കും ഉണ്ടായിരിക്കണം. ഇത് അനുവർത്തിക്കരുത്.
സ്വർണക്കവർച്ച ; കസബ പോലീസ് അന്വേഷണം തുടങ്ങി

സ്വർണക്കവർച്ച ; കസബ പോലീസ് അന്വേഷണം തുടങ്ങി

0
കോഴിക്കോട് നഗരത്തിൽ തിങ്കളാഴ്ച രാത്രി നടന്ന സ്വർണക്കവർച്ചയിൽ പോലീസ് അന്വേഷണം തുടങ്ങി. സമീപ സ്ഥലങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ബംഗാൾ സ്വദേശിയായ സ്വർണക്കടക്കാരനെ ആക്രമിച്ച് എട്ടംഗ...
ഇന്ത്യൻ സൈന്യത്തിൻ്റെ ഹെലികോപ്റ്റർ തകർന്ന് വീണു

ഇന്ത്യൻ സൈന്യത്തിൻ്റെ ഹെലികോപ്റ്റർ തകർന്ന് വീണു ; ജമ്മുകശ്മീരിൽ

0
ജമ്മുകശ്മീരിൽ ഉദ്ദംപൂർ ജില്ലയിലാണ് ഇന്ത്യൻ സൈന്യത്തിൻ്റെ ഹെലികോപ്റ്റർ തകർന്ന് വീണത്. മോശം കാലാവസ്ഥയെ തുടർന്നാണ് അപകടം. പ്രദേശത്ത് ഹെലികോപ്റ്റർ താഴ്ന്ന് പറന്നതായി പ്രദേശവാസികളാണ് അറിയിച്ചത്. രക്ഷാ പ്രവർത്തനത്തിനായി സൈന്യം സ്ഥലത്തേക്ക് പുറപ്പെട്ടു. രണ്ട് പേരാണ്...
ബിന്ദു അമ്മിണിയെ സ്വകാര്യ ബസ് ഡ്രൈവർ അധിക്ഷേപിച്ചു

ബിന്ദു അമ്മിണിയെ സ്വകാര്യ ബസ് ഡ്രൈവർ അധിക്ഷേപിച്ചു ; പോലീസ് കേസെടുത്തു

0
ബിന്ദു അമ്മിണിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. രണ്ട് ദിവസം മുന്‍പ് പൊയിൽക്കാവ് നിന്നും വെസ്റ്റ്ഹില്ലിലേക്ക് യാത്ര...