എം ബി എ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു ; ചാമുണ്ഡി ഹിൽസിൽ
കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രമായ ചാമുണ്ഡി ഹിൽസിൽ 22 വയസ്സുകാരിയായ എംബിഎ വിദ്യാർഥിനിയെ ആറു പേരടങ്ങുന്ന സംഘം കൂട്ടബലാത്സംഗം ചെയ്തു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അക്രമികൾ മർദിച്ച് അവശനാക്കി. ചൊവ്വാഴ്ച രാത്രി 7 മണിയോടെ ചാമുണ്ഡി...
ഇനിമുതൽ ഡ്രോണുകള്‍ ഉപയോഗിക്കണമെങ്കിൽ കേന്ദ്രസര്‍ക്കാരിന്റെ പുതിയ ചട്ടങ്ങൾ അനുസരിക്കണം
ഇനിമുതൽ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് കര്‍ശന വ്യവസ്ഥകളുമായി കേന്ദ്രസര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ പുറത്തിറക്കി. ഡ്രോണുകളുടെ ഉപയോഗം, വില്പന എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ ചട്ടങ്ങള്‍. ഡ്രോണുകള്‍ക്ക് തിരിച്ചറിയല്‍ നമ്പറും ഓണ്‍ലൈന്‍ രജിസ്ട്രേഷനും നിര്‍ബന്ധമാക്കി. ഇനിമുതല്‍...
ഉപ്പുറ്റി വീണ്ടുകീറലിന് ശാശ്വത പരിഹാരം; ആരും നിരാശരാകണ്ട
ഉപ്പുറ്റി വീണ്ടുകീറുന്നത് പലരേയും അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ്.
എത്ര സൗന്ദര്യമുണ്ടെങ്കിലും ഈ ഒരു അപാകത അപാകത തന്നെയാണ്.
ഇത് അപകർഷതാ ബോധത്തിനും വഴിയൊരുക്കുന്നു.
കോൺഗ്രസ് ഗൂഢാലോചന, രാജ്മോഹൻ ഉണ്ണിത്താനെ വധിക്കാൻ ; റെയിൽവേ പോലീസ് കേസെടുത്തു
കോൺഗ്രസ് നേതാക്കൾ രാജ്മോഹൻ ഉണ്ണിത്താൻ എം പിയെ ട്രെയിനിൽ വച്ച് കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റെയിൽവേ പോലീസിനു കൈമാറി. മാവേലി എക്സ്പ്രസിൽ തെറിവിളിച്ച് കൈയേറ്റത്തിനുശ്രമിച്ച കേസിലാണ് ഗുഢാലോചന എന്നാരോപിച്ച് ജില്ലാ പോലീസ്...
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും ചാടിയിറങ്ങി ; യുവാവിന് പരുക്ക്
ഭാര്യ കയറിയില്ലെന്ന സംശയത്തെ തുടര്‍ന്ന് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും ചാടിയിറങ്ങിയ യുവാവിന് പരുക്കേറ്റു. തമിഴ്നാട് സ്വദേശി ശങ്കറിനാണ് പരുക്കേറ്റത്. ചാടി ഇറങ്ങുന്നതിനിടെ യുവാവിന്റെ വലതുകാല്‍ പാളത്തിനും ട്രെയിനിനും ഇടയില്‍പ്പെടുകയായിരുന്നു. ശങ്കറിന്റെ വലതുകാല്‍ ചതഞ്ഞ...
ഇ വിസ നിർബന്ധമാക്കി ഇന്ത്യ ; അഫ്ഗാൻ പൗരന്മാർക്ക്
കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെത്തുന്ന അഫ്ഗാൻ പൗരന്മാർക്ക് ഇ വിസ നിർബന്ധമാക്കി . കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. അഫ്ഗാനിലെ പുതിയ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഈ...
ഇ – ബുൾജെറ്റ് വ്ളോഗെർമാരുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി ; തലശേരി ചീഫ്...
ആർടി ഓഫീസിൽ അതിക്രമം കാണിച്ച ഇ ബുൾജെറ്റ് വ്ളോഗർമാരുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി. തലശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പോലീസിൻ്റെ ഹർജി തള്ളിയത്. ഇതുസംബന്ധിച്ച വാദം ചൊവ്വാഴ്ച പൂർത്തിയായിരുന്നു. നിയമവിരുദ്ധമായി...
കേരളത്തിൽ സ്വർണ്ണ വിലയിൽ നേരിയ കുറവ്
കേരളത്തിൽ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 35,480 രൂപയ്ക്കാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 4435 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില....
അധികവില വാങ്ങി വെട്ടിപ്പ് ; കുണ്ടറയിൽ സഹകരണ ബാങ്കിന്റെ നീതി ഓണച്ചന്തയിൽ
കുണ്ടറ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ നീതി ഓണച്ചന്തയിൽ ഉപഭോക്താക്കളിൽനിന്ന് സാധനങ്ങൾക്ക് അധികവില വാങ്ങി വെട്ടിപ്പ് നടന്നു. പരാതിയെത്തുടർന്ന് ജില്ലാ ജോയിന്റ് രജിസ്ട്രാർ ഓണച്ചന്തയിലെത്തി ബിൽബുക്ക് ഉൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തു. വെട്ടിപ്പ് സഹകരണ...
കോവിഡ് മൂന്നാം തരംഗം ശക്തമാകും ; മുന്നറിയിപ്പുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ്
ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം ശക്തമാകുമെന്ന മുന്നറിയിപ്പുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ്. കോവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാനായില്ലെങ്കിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 6 ലക്ഷം കടന്നേക്കാമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

























