27.8 C
Kollam
Friday, March 29, 2024
Homeമേയ് 4 മുതൽ ബാങ്കുകളുടെ പ്രവർത്തനം സാധാരണ നിലയിൽ

മേയ് 4 മുതൽ ബാങ്കുകളുടെ പ്രവർത്തനം സാധാരണ നിലയിൽ

ബാങ്കുകൾ തിങ്കളാഴ്ച മുതൽ സാധാരണ നിലയിലേക്ക്. റെഡ് സോണുകളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയായിരിക്കും. മറ്റ് പ്രദേശങ്ങളിൽ സാധാരണ നിലയിലും .
10 മുതൽ 4 വരെ ഫിക്സഡ്  അവേഴ്സും 5 മണി വരെ വർക്കിംഗ് സമയവുമായിരിക്കും. എന്നാൽ, റെഡ് സോണുകളിലെ ഹോട്ട്സ്പോട്ടുകളിൽ പ്രവർത്തനം പാടില്ല.ഇക്കാര്യത്തിൽ കളക്ടർമാർക്ക് തീരുമാനം എടുക്കാം.

- Advertisment -

Most Popular

- Advertisement -

Recent Comments