75-ാം സ്വാതന്ത്ര ദിനാഘോഷത്തില്‍ രാജ്യം ; പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി
75-ാം സ്വാതന്ത്ര ദിനാഘോഷത്തില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. പുതു ഊര്‍ജം നല്‍കുന്ന വര്‍ഷമാകട്ടെയന്ന് പ്രധാനമന്ത്രി ആശംസിച്ചു. എല്ലാ സ്വാതന്ത്ര്യസമര...
ജാതീയ വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും ഇപ്പോഴും തുടരുന്നു ; മുഖ്യമന്ത്രി പിണറായി
സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങള്‍ ശക്തമായി രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്നും ജാതീയ വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും ഇപ്പോഴും തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
ലോകശ്രദ്ധയാകര്‍ഷിച്ച...
കേരളാ സംസ്ഥാനത്ത് നാളെ മദ്യശാലകള്‍ തുറക്കില്ല
സ്വാതന്ത്ര്യ ദിനമായ നാളെ സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കില്ല. ഔട്ട്ലെറ്റുകള്‍ തുറക്കേണ്ടന്നാണ് ബെവ്കോയുടെ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും നിര്‍ദേശം നല്‍കി. അതേസമയം നേരത്തെ സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടിയിരുന്നു. രാവിലെ...
പുതിയ സൈക്കിള്‍ സ്വന്തമാക്കിയ ശേഷമുള്ള ആദ്യയാത്ര അന്ത്യയാത്രയായി ; എട്ടാംക്ലാസുകാരി വൃന്ദയെ മരണം കൊണ്ടുപോയി
പുതിയ സൈക്കിള്‍ സ്വന്തമാക്കിയ ശേഷമുള്ള ആദ്യയാത്ര എട്ടാംക്ലാസുകാരി വൃന്ദയെ കൊണ്ടുപോയത് മരണത്തിലേക്ക്. പുതിയ സൈക്കിള്‍ കൂട്ടുകാരെ കാണിക്കാനായുള്ള സന്തോഷത്തില്‍ റോഡിലിറങ്ങിയ വൃന്ദയുടെ സൈക്കിള്‍ നിയന്ത്രണം വിട്ട് അടുത്തുള്ള മതിലില്‍ ഇടിച്ച് വീഴുകയായിരുന്നു.
കോഴിക്കോട് ചേവരമ്പലം...
കേരളത്തിൽ സിക്ക വൈറസ് രോഗം നിയന്ത്രണ വിധേയം ; ആരോഗ്യ വകുപ്പ് മന്ത്രി...
കേരളത്തിൽ സിക്ക വൈറസ് രോഗം നിയന്ത്രണവിധേയമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരാഴ്ചയിലേറെയായി കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 66 സിക്ക വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്....
ഹൈക്കോടതി ഉപാധികളോടെ ആറ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു ; കൊടകര കള്ളപ്പണ കേസ്
കൊടകര കള്ളപ്പണക്കേസിലെ ആറ് പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ട്, തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം . നേരത്തെ ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു....
വ്യവസായം തുടങ്ങാൻ എങ്ങനെ സാമ്പത്തികം ലഭ്യമാക്കാം; ജില്ലാ വ്യവസായ കേന്ദ്രങ്ങൾ കൈത്താങ്ങാവുന്നു
ഒരു സ്വയം തൊഴിൽ തുടങ്ങാൻ പ്രാഥമികമായും പദ്ധതി ആവിഷ്ക്കരിക്കലാണ് വേണ്ടത്. അത് കഴിഞ്ഞാൽ പിന്നെ അതിന് സാമ്പത്തികം കണ്ടെത്തണം.
അതാണ് ഏറ്റവും പ്രശ്നമായിട്ടുള്ളതും.
എന്നാൽ, അത്തരം സംരംഭകർക്കായി ജില്ലാ വ്യവസായ കേന്ദ്രങ്ങൾ സാമ്പത്തിക ശ്രോതസ്സുകൾക്ക് അവസരമൊരുക്കുന്നു.
ശക്‌തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ; വീട്ടമ്മയെ അപമാനിച്ചവർക്കെതിരെ
സാമൂഹ്യവിരുദ്ധർ ഫോൺ നമ്പർ മോശം രീതിയിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് അപമാനിതയായ വീട്ടമ്മയുടെ പരാതിയിൻ ഉടനെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകൾ സമൂഹത്തിൻ്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്. അതുപയോഗിച്ച്...
കേരളത്തിൽ വാക്സിൻ യജ്ഞം ആരംഭിച്ചു
കേരളത്തിൽ വാക്സിൻ യജ്ഞം ആരംഭിച്ചു. ഇന്നു മുതൽ മൂന്ന് ദിവസമാണ് യജ്ഞം. നടക്കുക. കണ്ടെയ്ൻമെന്‍റ് സോണിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനും സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന...
ഇപ്പോഴത്തെ പൊരുത്ത പരിശോധന പോകുന്നത് വളരെ സങ്കടകരമായ അവസ്ഥയിൽ; നക്ഷത്ര പൊരുത്തവും പാപസാമ്യവും ചേർത്ത്...
ഇപ്പോഴത്തെ പൊരുത്ത പരിശോധന പോകുന്നത് വളരെ സങ്കടകരമായ അവസ്ഥയിലേക്കാണ്.
നക്ഷത്ര പൊരുത്ത പരിശോധനയും അതേ പോലെ തന്നെ പാപസാമ്യവും ചേർത്ത് മാർക്കിട്ട് കണ്ടുവരുന്നു.
8 ൽ ഒരു ചൊവ്വാ നിന്നാൽ ജാതകത്തിൽ പാർട്ട്ണർക്ക് 7 ൽ...

























