28 C
Kollam
Thursday, February 6, 2025
HomeNewsബി എസ് എൻ എൽ മേഖലയിൽ വിപ്ളവകരമായ മാറ്റങ്ങൾക്ക് തുടക്കം

ബി എസ് എൻ എൽ മേഖലയിൽ വിപ്ളവകരമായ മാറ്റങ്ങൾക്ക് തുടക്കം

കൊല്ലം BSNL ഉപഭോക്താക്കൾക്കായി പുതിയ പദ്ധതികളുമായി രംഗത്തേക്ക്.നിലവിലുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ട്, സേവന തത്പരത മുൻനിർത്തി, ഉപഭോക്താക്കളെ മുൻനിരയിൽ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.3G സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുകയും താമസിയാതെ 4G യിലേക്കുള്ള മാറ്റത്തിന് വഴിയൊരുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.ലാൻലൈൻ വിഛേദിച്ച് കിടക്കുന്ന ഉപഭോക്താക്കൾക്ക് എല്ലാ ഇളവുകളും അനുവദിച്ച് തിരിയെ കൊണ്ടു വരാനും പദ്ധതിക്ക് രൂപം നല്കി.

- Advertisment -

Most Popular

- Advertisement -

Recent Comments