ആഗോളപരമായി കണക്കുകൾ എടുത്താൽ മൊബൈൽ ഫോണിന്റെ ഉപഭോഗത്തിലുള്ള വർദ്ധനവിന്റെ ശതമാന നിരക്ക് അതിശയിപ്പിക്കും വിധം ഉയർന്നിരിക്കുകയാണ്. മൊബൈൽ ഫോണിന്റെ ഗുണഗണങ്ങൾ യഥാർത്ഥത്തിൽ നിർവ്വചനത്തിന് അധീതമാണ്. ഗുണങ്ങൾ മാത്രം ചിന്തിച്ചാൽ ഗുണവും, ദോഷവശങ്ങൾ മാത്രം ചിന്തിച്ചാൽ ദോഷവുമാണ്. ഇവിടമാണ് ഔചിത്യത്തിന്റെ പ്രാധാന്യം.പ്രായഭേദമന്യെ കാര്യമായി ചിന്തിച്ചാൽ കുടുതൽ സമയവും ആൾക്കാർ മൊബൈൽ ഫോണിൽ മുഴുകുന്നതായി കാണാം.പ്രശസ്ത സൈക്കോളജിസ്റ്റ് ഡോ. ദേവീ രാജ് സംസാരിക്കുന്നു. വിശദ വിവരങ്ങൾക്ക്:9446010728