29.6 C
Kollam
Friday, March 29, 2024
HomeNewsശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച ; വിമാനങ്ങള്‍ റദ്ദാക്കി

ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച ; വിമാനങ്ങള്‍ റദ്ദാക്കി

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് 2 വിമാനങ്ങള്‍ റദ്ദാക്കി.മറ്റു വിമാനങ്ങള്‍ വൈകുന്നു.അപകടസാധ്യത കണക്കിലെടുത്ത് ശ്രീനഗര്‍-ലേഹ് ഹൈവെ അടച്ചിട്ടു.

ജനവാസ മേഖലയിലെ സീസണിലെ ആദ്യ മഞ്ഞുവീഴ്ചയാണിത്. സാധാരണയായി വിനോദ സഞ്ചാരികള്‍ എത്തുന്ന സമയമാണിത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സഞ്ചാരികളെത്തുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments