25.4 C
Kollam
Monday, July 27, 2026
HomeNewsജമ്മു കശ്മീര്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീര്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചു. കശ്മീരിലെ ബന്ദിപുരയില്‍ പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് ഇപ്പോഴും തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. ഇവര്‍ക്കായി സൈന്യം തെരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തി.

രണ്ടു ഭീകരരെ വധിച്ചതായും, അവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായും കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു. അതേസമയം ഉറിയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇതിനെതിരെ ഇന്ത്യല്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments