25.8 C
Kollam
Tuesday, September 26, 2023
HomeMost Viewedസൈന്യം ഒരു ഭീകരനെ വധിച്ചു ; ജമ്മു കശ്മീരില്‍

സൈന്യം ഒരു ഭീകരനെ വധിച്ചു ; ജമ്മു കശ്മീരില്‍

- Advertisement -

ഭീകരരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഒരു ഭീകരനെ വധിച്ചു. റക്കാമാ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സൈന്യം ഏറ്റുമുട്ടല്‍ തുടരുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments