27 C
Kollam
Saturday, July 27, 2024
HomeMost Viewedഒരു ഭീകരന്‍ കൊല്ലപ്പെട്ടു ; ജമ്മു കശ്മീർ ഏറ്റുമുട്ടലില്‍

ഒരു ഭീകരന്‍ കൊല്ലപ്പെട്ടു ; ജമ്മു കശ്മീർ ഏറ്റുമുട്ടലില്‍

ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. കുല്‍ഗാം സ്വദേശി ജാവേദ് വാനിയാണ് കൊല്ലപ്പെട്ടത്. സൈന്യം ഭീകരനില്‍നിന്നും ആയുധങ്ങളും പിടിച്ചെടുത്തു. ഭീകരൻ സുരക്ഷാസേനക്ക് നേരെ ആക്രമണം നടത്തവേയാണ് സൈന്യം ഇയാളെ വധിച്ചത്.

- Advertisment -

Most Popular

- Advertisement -

Recent Comments