26.7 C
Kollam
Sunday, September 28, 2025
HomeNewsകന്നേറ്റി ബോട്ട് ടെർമിനൽ

കന്നേറ്റി ബോട്ട് ടെർമിനൽ

കരുനാഗപ്പള്ളി കന്നേറ്റി ബോട്ട് ടെർമിനലിൽ വിനോദസഞ്ചാരികൾ എത്തുന്നില്ല. ടൂറിസത്തിന് ഏറെ സാധ്യതകളുള്ള വിനോദസഞ്ചാര കേന്ദ്രമാണ് ഇവിടം. ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ കീഴിലാണ് ഇവിടം പ്രവർത്തിച്ചു വരുന്നത്. കന്നേറ്റി കായൽ പൊതുവേ അറിയപ്പെടുന്നത് പള്ളിക്കലാർ എന്നാണ്. ആറിൻറെ കരകൾ തമ്മിൽ വിസ്തീർണ്ണം കുറവായതിനാൽ ബോട്ട് സവാരിക്ക് വളരെ പര്യാപ്തമാണ്. സവാരി ചെയ്യുമ്പോൾ ആറിന് ഇരുകരകളും വീക്ഷിച്ച്, കാഴ്ചകൾ കണ്ട് പോകാമെന്നതാണ് എടുത്തുപറയത്തക്ക പ്രത്യേകത.

- Advertisment -

Most Popular

- Advertisement -

Recent Comments