27 C
Kollam
Sunday, March 29, 2026
HomeMost Viewedകൊല്ലത്ത് നിരീക്ഷണത്തിലായിരുന്ന യുവതി തൂങ്ങി മരിച്ച നിലയിൽ; 71 വയസ്സുകാരനും മരിച്ച നിലയിൽ

കൊല്ലത്ത് നിരീക്ഷണത്തിലായിരുന്ന യുവതി തൂങ്ങി മരിച്ച നിലയിൽ; 71 വയസ്സുകാരനും മരിച്ച നിലയിൽ

കോവിഡ നിരീക്ഷണത്തിലായിരുന്ന കൊല്ലം വിളക്കുടി സ്വദേശിനിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ലക്ഷ്മി(30) ആണ് മരിച്ചത്.
കൊട്ടാരക്കര നിരീക്ഷണ കേന്ദ്രത്തിലെ 71 വയസുകാരനെയും മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര സ്വദേശി രാമചന്ദ്രനാണ്(72) മരിച്ചത്. മുംബൈയിൽ നിന്നും തിരിച്ചെത്തി പെയ്ഡ് ക്വാറന്റയിനിൽ ലോഡ്ജിൽ കഴിഞ്ഞുവരികയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments