കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് ബാധിതർ 22;സമ്പർക്കം 21

81

കൊല്ലം ജില്ലയിൽ ഇന്ന് 22 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 21 പേരും ഉറവിടം വ്യക്തമല്ലാത്ത ഒരാളും ഇതിൽ ഉൾപ്പെടുന്നു. സമ്പർക്കം മൂലം രോഗം ബാധിച്ചവരിൽ ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ 4 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. ജില്ലയിൽ ഇന്ന് 57 പേർ രോഗമുക്തി നേടി.

സമ്പർക്കം മൂലം രോഗബാധ സ്ഥിരീകരിച്ചവർ
1 കോട്ടയം സ്വദേശിനി 29 സമ്പർക്കം മൂലം. കൊല്ലം ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തക
2 ചങ്ങാനാശ്ശേരി സ്വദേശിനി 24 സമ്പർക്കം മൂലം. കൊല്ലം ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തക
3 തിരുവല്ല സ്വദേശിനി 31 സമ്പർക്കം മൂലം. കൊല്ലം ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തക
4 ശാസ്താംകോട്ട സ്വദേശിനി 24 സമ്പർക്കം മൂലം. കൊല്ലം ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തക
5 കുമ്മിൾ ഊന്നംകല്ല് സ്വദേശി 57 സമ്പർക്കം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
6 ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശി 23 സമ്പർക്കം മൂലം
7 ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശിനി 50 സമ്പർക്കം മൂലം
8 ഇട്ടിവ സ്വദേശിനി 31 സമ്പർക്കം മൂലം
9 കുലശേഖരപുരം ആദിനാട് സൗത്ത് സ്വദേശിനി 48 സമ്പർക്കം മൂലം
10 കുലശേഖരപുരം കടത്തൂർ സ്വദേശി 33 സമ്പർക്കം മൂലം
11 കുലശേഖരപുരം കടത്തൂർ സ്വദേശിനി 55 സമ്പർക്കം മൂലം
12 ചടയമംഗലം ഇലവക്കോട് സ്വദേശിനി 83 സമ്പർക്കം മൂലം
13 ചടയമംഗലം കണ്ണൻകോട് സ്വദേശിനി 35 സമ്പർക്കം മൂലം
14 ചടയമംഗലം സ്വദേശി 50 സമ്പർക്കം മൂലം
15 തൃക്കോവിൽവട്ടം തട്ടാർകോണം സ്വദേശിനി 35 സമ്പർക്കം മൂലം
16 പട്ടാഴി വടക്കേക്കര സ്വദേശിനി 30 സമ്പർക്കം മൂലം
17 പന്മന വടക്കുംതല സ്വദേശി 37 സമ്പർക്കം മൂലം
18 മൈലം പളളിക്കൽ സ്വദേശി 60 സമ്പർക്കം മൂലം
19 മൈലം പളളിക്കൽ സ്വദേശിനി 4 സമ്പർക്കം മൂലം
20 മൈലം പളളിക്കൽ സ്വദേശിനി 56 സമ്പർക്കം മൂലം
21 വെളിനല്ലൂർ അർക്കന്നൂർ സ്വദേശിനി 23 സമ്പർക്കം മൂലം
ഉറവിടം വ്യക്തമല്ലാത്തവർ
22 നെടുമ്പന സ്വദേശി 83 ഉറവിടം വ്യക്തമല്ല

LEAVE A REPLY

Please enter your comment!
Please enter your name here