കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് ബാധിതർ 74; സമ്പർക്കം 59

85

കൊല്ലം ജില്ലയിൽ ഇന്ന് 74 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 10 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 4 പേർ0ക്കും സമ്പർക്കം മൂലം 59 പേർക്കും രോഗം സ്ഥിരീകരിച്ചു. ചെറിയഴീക്കൽ സ്വദേശിനിയും തിരുവനന്തപുരം പുലയനാർകോട്ട നെഞ്ച് രോഗ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയുമായ യുവതിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 70 പേർ രോഗമുക്തി നേടി.

വിദേശത്ത് നിന്നുമെത്തിയവർ
1 കുണ്ടറ സ്വദേശി 29 കുവൈറ്റിൽ നിന്നുമെത്തി.
2 കുലശേഖരപുരം സ്വദേശി 26 സൗദി അറേബ്യയിൽ നിന്നുമെത്തി
3 തൃക്കരുവ സ്വദേശി 36 ദുബായിൽ നിന്നുമെത്തി
4 നീണ്ടകര സ്വദേശി 27 ദുബായിൽ നിന്നുമെത്തി
5 പനയം സ്വദേശി 48 യു.എ.ഇ യിൽ നിന്നുമെത്തി.
6 പനയം സ്വദേശി 21 തജികിസ്ഥാനിൽ നിന്നുമെത്തി.
7 പനയം സ്വദേശിനി 24 സൗദി അറേബ്യയിൽ നിന്നുമെത്തി
8 വെസ്റ്റ് കല്ലട സ്വദേശി 29 കുവൈറ്റിൽ നിന്നുമെത്തി.
9 ശക്തികുളങ്ങര സ്വദേശി 48 സൗദി അറേബ്യയിൽ നിന്നുമെത്തി
10 ശക്തികുളങ്ങര സ്വദേശി 36 ഷാർജയിൽ നിന്നുമെത്തി
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
11 തമിഴ് നാട് കന്യാകുമാരി സ്വദേശി 38 തമിഴ് നാട്ടിൽ നിന്നുമെത്തി.
12 തമിഴ് നാട് കുളച്ചൽ സ്വദേശി 34 കന്യാകുമാരിയിൽ നിന്നുമെത്തി
13 തൃക്കരുവ സ്വദേശി 21 മദ്ധ്യപ്രദേശിൽ നിന്നുമെത്തി.
14 ശക്തികുളങ്ങര സ്വദേശി 45 തമിഴ് നാട്ടിൽ നിന്നുമെത്തി.
സമ്പർക്കം മൂലം രോഗബാധ സ്ഥിരീകരിച്ചവർ
15 അഞ്ചൽ താഴമേൽ സ്വദേശി 18 സമ്പർക്കം
16 അഞ്ചൽ താഴമേൽ സ്വദേശി 40 സമ്പർക്കം
17 അഞ്ചൽ താഴമേൽ സ്വദേശി 28 സമ്പർക്കം
18 അഞ്ചൽ താഴമേൽ സ്വദേശിനി 26 സമ്പർക്കം
19 അഞ്ചൽ സ്വദേശി 24 സമ്പർക്കം
20 അഞ്ചൽ സ്വദേശി 30 സമ്പർക്കം
21 അഞ്ചൽ സ്വദേശി 2 സമ്പർക്കം
22 അഞ്ചൽ സ്വദേശി 17 സമ്പർക്കം
23 അഞ്ചൽ സ്വദേശി 23 സമ്പർക്കം
24 അഞ്ചൽ സ്വദേശി 45 സമ്പർക്കം
25 അഞ്ചൽ സ്വദേശി 26 സമ്പർക്കം
26 അഞ്ചൽ സ്വദേശി 1 സമ്പർക്കം
27 അഞ്ചൽ സ്വദേശി 3 സമ്പർക്കം
28 അഞ്ചൽ സ്വദേശി 40 സമ്പർക്കം
29 അഞ്ചൽ സ്വദേശി 29 സമ്പർക്കം
30 അഞ്ചൽ സ്വദേശി 65 സമ്പർക്കം
31 അഞ്ചൽ സ്വദേശിനി 26 സമ്പർക്കം
32 അഞ്ചൽ സ്വദേശിനി 19 സമ്പർക്കം
33 അഞ്ചൽ സ്വദേശിനി 10 സമ്പർക്കം
34 അഞ്ചൽ സ്വദേശിനി 63 സമ്പർക്കം
35 അഞ്ചൽ സ്വദേശിനി 45 സമ്പർക്കം
36 അഞ്ചൽ സ്വദേശിനി 45 സമ്പർക്കം
37 അഞ്ചൽ സ്വദേശിനി 18 സമ്പർക്കം
38 അമ്പലപ്പുഴ സ്വദേശി 45 സമ്പർക്കം
39 അലയമൺ സ്വദേശി 50 സമ്പർക്കം
40 ഇളമാട് സ്വദേശി 17 സമ്പർക്കം
41 ഇളമാട് സ്വദേശി 67 സമ്പർക്കം
42 ഓച്ചിറ പായിക്കുഴി സ്വദേശി 31 സമ്പർക്കം
43 കരവാളൂർ സ്വദേശിനി 37 സമ്പർക്കം
44 കരവാളൂർ സ്വദേശിനി 3 സമ്പർക്കം
45 കാവനാട് സ്വദേശി 61 സമ്പർക്കം
46 കുമ്മിൾ കടയ്ക്കൽ സ്വദേശി 26 സമ്പർക്കം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്
47 കുലശേഖരപുരം കടത്തൂർ സ്വദേശിനി 29 സമ്പർക്കം
48 കുലശേഖരപുരം സ്വദേശിനി 70 സമ്പർക്കം
49 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 2 Months സമ്പർക്കം
50 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 34 സമ്പർക്കം
51 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 34 സമ്പർക്കം
52 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 58 സമ്പർക്കം
53 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 22 സമ്പർക്കം
54 കൊട്ടാരക്കര സ്വദേശിനി 32 സമ്പർക്കം
55 ചടയമംഗലം സ്വദേശിനി 48 സമ്പർക്കം
56 ചവറ സ്വദേശി 24 സമ്പർക്കം
57 ചവറ സ്വദേശി 38 സമ്പർക്കം
58 ചവറ സ്വദേശിനി 2 സമ്പർക്കം
59 ചാത്തിനാംകുളം സ്വദേശിനി 23 സമ്പർക്കം
60 തട്ടാമല സ്വദേശി 21 സമ്പർക്കം
61 തട്ടാമല സ്വദേശിനി 37 സമ്പർക്കം
62 തലച്ചിറ സ്വദേശി 61 സമ്പർക്കം
63 തെന്മല സ്വദേശി 10 സമ്പർക്കം
64 പരവൂർ തെക്കുംഭാഗം സ്വദേശി 50 സമ്പർക്കം
65 പൂയപ്പളളി സ്വദേശി 35 സമ്പർക്കം
66 പൂയപ്പളളി സ്വദേശിനി 52 സമ്പർക്കം
67 രാമൻകുളങ്ങര സ്വദേശി 35 സമ്പർക്കം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്
68 വിളക്കുടി സ്വദേശിനി 10 സമ്പർക്കം
69 വെളിനല്ലൂർ സ്വദേശി 58 സമ്പർക്കം
70 ശക്തികുളങ്ങര സ്വദേശിനി 62 സമ്പർക്കം
71 അഞ്ചൽ സ്വദേശിനി 36 സമ്പർക്കം
72 കൊല്ലം കോർപ്പറേഷൻ വെളളയിട്ടമ്പലം സ്വദേശിനി 54 സമ്പർക്കം
73 കൊല്ലം പുന്തലത്താഴം സ്വദേശി 65 സമ്പർക്കം

ആരോഗ്യ പ്രവർത്തക
74 ചെറിയഴീക്കൽ സ്വദേശിനി 31 ആരോഗ്യ പ്രവർത്തക

LEAVE A REPLY

Please enter your comment!
Please enter your name here