26.1 C
Kollam
Monday, October 7, 2024
HomeMost Viewedകൊല്ലം ജില്ലയിൽ ഇന്ന്(17.08.20) കോവിഡ് 48; സമ്പർക്കം 45

കൊല്ലം ജില്ലയിൽ ഇന്ന്(17.08.20) കോവിഡ് 48; സമ്പർക്കം 45

കൊല്ലം ജില്ലയിൽ ഇന്ന് 48 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 2 പേർക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 45 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 89 പേർ രോഗമുക്തി നേടി.

വിദേശത്ത് നിന്നും എത്തിയവർ
1 ഇടമുളയ്ക്കൽ പനച്ചവിള സ്വദേശി 52 സൗദിഅറേബ്യയിൽ നിന്നുമെത്തി
2 കൊല്ലം കോർപ്പറേഷൻ അയത്തിൽ സ്വദേശി 50 സൗദിഅറേബ്യയിൽ നിന്നുമെത്തി
ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ
3 നെടുവത്തൂർ ആനക്കോട്ടുർ സ്വദേശി 19 കർണ്ണാടകയിൽ നിന്നുമെത്തി
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
4 അഞ്ചൽ തഴമേൽ സ്വദേശിനി 58 സമ്പർക്കം മൂലം
5 അലയമൺ സ്വദേശിനി 21 സമ്പർക്കം മൂലം
6 ആദിച്ചനല്ലൂർ സിത്താര ജംഗ്ഷൻ സ്വദേശി 42 സമ്പർക്കം മൂലം
7 ആദിച്ചനല്ലൂർ സ്വദേശി 48 സമ്പർക്കം മൂലം
8 ആലപ്പുഴ സ്വദേശിനി 27 സമ്പർക്കം മൂലം
9 ഉമ്മന്നൂർ വാളകം സ്വദേശി 34 സമ്പർക്കം മൂലം
10 ഏരൂർ കാഞ്ഞവയൽ സ്വദേശിനി 68 സമ്പർക്കം മൂലം
11 ഏരൂർ മണലിൽ സ്വദേശി 44 സമ്പർക്കം മൂലം
12 കല്ലുവാതുക്കൽ വേളമാന്നൂർ സ്വദേശി 48 സമ്പർക്കം മൂലം
13 കുളത്തുപ്പുഴ സ്വദേശി 56 സമ്പർക്കം മൂലം
14 കൊട്ടാരക്കര കരിങ്ങോട്ട് സ്വദേശി 59 സമ്പർക്കം മൂലം
15 കൊല്ലം കോർപ്പറേഷൻ കച്ചേരി സ്വദേശി 16 സമ്പർക്കം മൂലം
16 കൊല്ലം കോർപ്പറേഷൻ കാവനാട് വള്ളികീഴ് സ്വദേശി 72 സമ്പർക്കം മൂലം
17 കൊല്ലം കോർപ്പറേഷൻ കോളേജ് ജംഗ്ഷൻ സ്വദേശി 17 സമ്പർക്കം മൂലം
18 കൊല്ലം കോർപ്പറേഷൻ കോളേജ് ജംഗ്ഷൻ സ്വദേശി 69 സമ്പർക്കം മൂലം
19 കൊല്ലം കോർപ്പറേഷൻ കോളേജ് ജംഗ്ഷൻ സ്വദേശിനി 67 സമ്പർക്കം മൂലം
20 ചടയമംഗലം പുതിയോട് സ്വദേശി 49 സമ്പർക്കം മൂലം
21 ചാത്തന്നൂർ പള്ളികുന്നു സ്വദേശി 44 സമ്പർക്കം മൂലം
22 തൃക്കോവിൽവട്ടം കുരീപ്പള്ളി ആലുംമൂട് സ്വദേശി 25 സമ്പർക്കം മൂലം
23 തൃക്കോവിൽവട്ടം മൈലപ്പൂർ സ്വദേശിനി 30 സമ്പർക്കം മൂലം
24 തൊടിയൂർ ഇടക്കുളങ്ങര സ്വദേശി 53 സമ്പർക്കം മൂലം
25 തൊടിയൂർ ഇടക്കുളങ്ങര സ്വദേശി 27 സമ്പർക്കം മൂലം
26 തൊടിയൂർ ഇടക്കുളങ്ങര സ്വദേശിനി 51 സമ്പർക്കം മൂലം
27 നെടുമ്പന മുട്ടക്കാവ് സ്വദേശി 55 സമ്പർക്കം മൂലം
28 പവിത്രേശ്വരം കാരിക്കൽ സ്വദേശി 49 സമ്പർക്കം മൂലം
29 പുനലൂർ ആരംപുന്ന സ്വദേശി 23 സമ്പർക്കം മൂലം
30 പുനലൂർ പുന്നക്കുളം സ്വദേശി 4 സമ്പർക്കം മൂലം
31 പുനലൂർ പുന്നക്കുളം സ്വദേശിനി 24 സമ്പർക്കം മൂലം
32 പുനലൂർ പ്ലാച്ചേരി സ്വദേശിനി 22 സമ്പർക്കം മൂലം
33 പുനലൂർ വാളക്കോട് കല്ലാർ വാർഡ് സ്വദേശി 25 സമ്പർക്കം മൂലം
34 പുനലൂർ വാളക്കോട് കല്ലാർ വാർഡ് സ്വദേശിനി 29 സമ്പർക്കം മൂലം
35 പുനലൂർ വാളക്കോട് കല്ലാർ വാർഡ് സ്വദേശിനി 10 സമ്പർക്കം മൂലം
36 പുനലൂർ വിളക്കുവട്ടം സ്വദേശി 75 സമ്പർക്കം മൂലം
37 പുനലൂർ വിളക്കുവട്ടം സ്വദേശി 4 സമ്പർക്കം മൂലം
38 പുനലൂർ വിളക്കുവട്ടം സ്വദേശിനി 70 സമ്പർക്കം മൂലം
39 പുനലൂർ വിളക്കുവട്ടം സ്വദേശിനി 2 സമ്പർക്കം മൂലം
40 പുനലൂർ വിളക്കുവട്ടം സ്വദേശിനി 34 സമ്പർക്കം മൂലം
41 പൂയപ്പള്ളി സ്വദേശി 20 സമ്പർക്കം മൂലം
42 വിളക്കുടി കുന്നിക്കോട് സ്വദേശി 49 സമ്പർക്കം മൂലം
43 നെടുമ്പന സ്വദേശിനി 47 സമ്പർക്കം മൂലം
44 നെടുമ്പന സ്വദേശിനി 4 സമ്പർക്കം മൂലം
45 കൊല്ലം കോർപ്പറേഷൻ മരുത്തടി സ്വദേശി 21 സമ്പർക്കം മൂലം
46 പവിത്രേശ്വരം എസ്.എൻ പുരം സ്വദേശി 58 സമ്പർക്കം മൂലം
47 വെള്ളിമൺ പെരിനാട് സ്വദേശി 31 സമ്പർക്കം മൂലം – പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകൻ
48 കുണ്ടറ മുളവന സ്വദേശിനി 22 സമ്പർക്കം മൂലം – തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക.

- Advertisment -

Most Popular

- Advertisement -

Recent Comments