27.4 C
Kollam
Sunday, December 22, 2024
HomeMost Viewedകൊല്ലം ജില്ലയിൽ ഇന്ന്(18.08.20) കോവിഡ് 88; സമ്പർക്കം 86

കൊല്ലം ജില്ലയിൽ ഇന്ന്(18.08.20) കോവിഡ് 88; സമ്പർക്കം 86

കൊല്ലം ജില്ലയിൽ ഇന്ന് 88 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന ഒരാൾക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 86 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 54 പേർ രോഗമുക്തി നേടി.

വിദേശത്ത് നിന്നും എത്തിയവർ
1 കടയ്ക്കൽ കുറ്റിക്കാട് കൊടിഞ്ഞം സ്വദേശിനി 37 ഒമാനിൽ നിന്നുമെത്തി
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
2 നീണ്ടകര പുത്തൻതുറ സ്വദേശി 45 പഞ്ചാബിൽ നിന്നുമെത്തി
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
3 അമ്പലംകുന്ന് ചേയ്യൂർ സ്വദേശി 34 സമ്പർക്കം
4 ഇട്ടിവ മണലുവട്ടം സ്വദേശിനി 27 സമ്പർക്കം
5 ഇട്ടിവ വയല സ്വദേശിനി 32 സമ്പർക്കം
6 കടയ്ക്കൽ വെള്ളാർവട്ടം സ്വദേശി 52 സമ്പർക്കം
7 കടയ്ക്കൽ വെള്ളാർവട്ടം സ്വദേശി 20 സമ്പർക്കം
8 കടയ്ക്കൽ വെള്ളാർവട്ടം സ്വദേശിനി 65 സമ്പർക്കം
9 കടയ്ക്കൽ വെള്ളാർവട്ടം സ്വദേശിനി 37 സമ്പർക്കം
10 കരീപ്ര കുഴിമതിക്കാട് സ്വദേശി 45 സമ്പർക്കം
11 കുമ്മിൾ മങ്കാട് സ്വദേശി 60 സമ്പർക്കം
12 കുമ്മിൾ മങ്കാട് സ്വദേശിനി 19 സമ്പർക്കം
13 കുമ്മിൾ മങ്കാട് സ്വദേശിനി 25 സമ്പർക്കം
14 കുമ്മിൾ മങ്കാട് സ്വദേശിനി 44 സമ്പർക്കം
15 കുമ്മിൾ മങ്കാട് സ്വദേശിനി 52 സമ്പർക്കം
16 കുമ്മിൾ ഊന്നംകല്ല് സ്വദേശിനി 46 സമ്പർക്കം
17 കുമ്മിൾ ഊന്നാംകല്ല് സ്വദേശിനി 13 സമ്പർക്കം
18 കുളത്തുപ്പുഴ വട്ടക്കരിക്കം സ്വദേശിനി 33 സമ്പർക്കം
19 കൊട്ടാരക്കര സബ് ജയിൽ അന്തേവാസി 49 സമ്പർക്കം
20 കൊറ്റങ്കര പേരൂർ സ്വദേശി 36 സമ്പർക്കം
21 കൊല്ലം കോർപ്പറേഷൻ തിരുമുല്ലവാരം കൈക്കുളങ്ങര സ്വദേശി 30 സമ്പർക്കം
22 കൊല്ലം കോർപ്പറേഷൻ തൃക്കടവൂർ നീരാവിൽ സ്വദേശി 1 സമ്പർക്കം
23 കൊല്ലം കോർപ്പറേഷൻ തൃക്കടവൂർ നീരാവിൽ സ്വദേശിനി 48 സമ്പർക്കം
24 കൊല്ലം കോർപ്പറേഷൻ തൃക്കടവൂർ നീരാവിൽ സ്വദേശിനി 50 സമ്പർക്കം
25 കൊല്ലം കോർപ്പറേഷൻ തൃക്കടവൂർ നീരാവിൽ സ്വദേശിനി 55 സമ്പർക്കം
26 കൊല്ലം കോർപ്പറേഷൻ തൃക്കടവൂർ നീരാവിൽ സ്വദേശിനി 49 സമ്പർക്കം
27 കൊല്ലം കോർപ്പറേഷൻ തൃക്കടവൂർ നീരാവിൽ സ്വദേശിനി 54 സമ്പർക്കം
28 കൊല്ലം കോർപ്പറേഷൻ തൃക്കടവൂർ നീരാവിൽ സ്വദേശിനി 47 സമ്പർക്കം
29 കൊല്ലം കോർപ്പറേഷൻ തൃക്കടവൂർ നീരാവിൽ സ്വദേശിനി 54 സമ്പർക്കം
30 കൊല്ലം കോർപ്പറേഷൻ പുന്തലത്താഴം സ്വദേശിനി 52 സമ്പർക്കം
31 കൊല്ലം കോർപ്പറേഷൻ മങ്ങാട് ഗ്രാലുവിള സ്വദേശിനി 63 സമ്പർക്കം
32 കൊല്ലം കോർപ്പറേഷൻ മതിലിൽ സ്വദേശി 36 സമ്പർക്കം
33 കൊല്ലം കോർപ്പറേഷൻ മതിലിൽ സ്വദേശി 16 സമ്പർക്കം
34 കൊല്ലം കോർപ്പറേഷൻ മതിലിൽ സ്വദേശിനി 18 സമ്പർക്കം
35 കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ ഈസ്റ്റ് എഫ്.എഫ്.ആർ.എ സ്വദേശി 35 സമ്പർക്കം
36 കൊല്ലം കോർപ്പറേഷൻ രാമൻകുളങ്ങര മതേതര നഗർ സ്വദേശി 15 സമ്പർക്കം
37 കൊല്ലം കോർപ്പറേഷൻ വടക്കേവിള പള്ളിമുക്ക് സ്വദേശി 52 സമ്പർക്കം
38 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര തൃപ്തി നഗർ സ്വദേശിനി 5 സമ്പർക്കം
39 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര തൃപ്തി നഗർ സ്വദേശിനി 33 സമ്പർക്കം
40 കൊല്ലം കോർപ്പറേഷൻ ഹൈസ്കൂൾ ജംഗ്ഷൻ ആർ.വി.സി.എ.ആർ.എ സ്വദേശിനി 38 സമ്പർക്കം
41 ചടയമംഗലം പോരേടം കക്കോട് സ്വദേശി 29 സമ്പർക്കം
42 ചടലമംഗലം പോരേടം പൂവത്തൂർ സ്വദേശിനി 46 സമ്പർക്കം
43 തിരുവനന്തപുരം തട്ടത്തുമല സ്വദേശി 61 സമ്പർക്കം
44 നിലമേൽ കൈതോട് മുള്ളുമൂട് സ്വദേശി 49 സമ്പർക്കം
45 നിലമേൽ കൈതോട് മുള്ളുമൂട് സ്വദേശി 21 സമ്പർക്കം
46 നിലമേൽ കൈതോട് മുള്ളുമൂട് സ്വദേശിനി 8 സമ്പർക്കം
47 നിലമേൽ കൈതോട് സ്വദേശിനി 67 സമ്പർക്കം
48 നിലമേൽ കൈതോട് സ്വദേശിനി 65 സമ്പർക്കം
49 നിലമേൽ കൈതോട് സ്വദേശി 10 സമ്പർക്കം
50 നിലമേൽ കൈതോട് സ്വദേശി 21 സമ്പർക്കം
51 നിലമേൽ കൈതോട് സ്വദേശി 57 സമ്പർക്കം
52 നിലമേൽ കൈതോട് സ്വദേശി 56 സമ്പർക്കം
53 നിലമേൽ കൈതോട് സ്വദേശി 19 സമ്പർക്കം
54 നിലമേൽ കൈതോട് സ്വദേശിനി 10 സമ്പർക്കം
55 നിലമേൽ കൈതോട് സ്വദേശിനി 39 സമ്പർക്കം
56 നിലമേൽ പോരേടം പൂവത്തൂർ സ്വദേശി 26 സമ്പർക്കം
57 നിലമേൽ പോരേടം പൂവത്തൂർ സ്വദേശി 49 സമ്പർക്കം
58 നിലമേൽ പോരേടം പൂവത്തൂർ സ്വദേശിനി 19 സമ്പർക്കം
59 നിലമേൽ മുളയിക്കോണം സ്വദേശിനി 15 സമ്പർക്കം
60 നിലമേൽ മുളയിക്കോണം സ്വദേശിനി 25 സമ്പർക്കം
61 നീണ്ടകര പുത്തൻതുറ സ്വദേശി 39 സമ്പർക്കം
62 നീണ്ടകര പുത്തൻതുറ സ്വദേശിനി 61 സമ്പർക്കം
63 നീണ്ടകര പുത്തൻതുറ സ്വദേശിനി 5 സമ്പർക്കം
64 നീണ്ടകര പുത്തൻതുറ സ്വദേശിനി 12 സമ്പർക്കം
65 പടിഞ്ഞാറെ കല്ലട പെരുവേലിക്കര സ്വദേശി 8 സമ്പർക്കം
66 പടിഞ്ഞാറേ കല്ലട കോയിക്കൽ ഭാഗം സ്വദേശിനി 46 സമ്പർക്കം
67 പത്തനാപുരം ചാലേപുരം സ്വദേശിനി 79 സമ്പർക്കം
68 പരവൂർ തെക്കുംഭാഗം സ്വദേശി 58 സമ്പർക്കം
69 പരവൂർ തെക്കുംഭാഗം സ്വദേശിനി 53 സമ്പർക്കം
70 പൂയപ്പള്ളി മൈലോട് സ്വദേശി 31 സമ്പർക്കം
71 പൂയപ്പള്ളി മൈലോട് സ്വദേശിനി 5 സമ്പർക്കം
72 പോരുവഴി ഇടയ്ക്കാട് സ്വദേശി 44 സമ്പർക്കം
73 പോരുവഴി ഇടയ്ക്കാട് സ്വദേശി 15 സമ്പർക്കം
74 പോരുവഴി ഇടയ്ക്കാട് സ്വദേശിനി 36 സമ്പർക്കം
75 ശാസ്തംകോട്ട മനക്കര സ്വദേശി 8 സമ്പർക്കം
76 ശാസ്താംകോട്ട കോയിക്കൽ ഭാഗം സ്വദേശി 19 സമ്പർക്കം
77 ശാസ്താംകോട്ട കോയിക്കൽ ഭാഗം സ്വദേശി 22 സമ്പർക്കം
78 ശാസ്താംകോട്ട പുന്നമൂട് സ്വദേശി 20 സമ്പർക്കം
79 ശാസ്താംകോട്ട പുന്നമൂട് സ്വദേശി 20 സമ്പർക്കം
80 ശാസ്താംകോട്ട പുന്നമൂട് സ്വദേശി 18 സമ്പർക്കം
81 ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശി 20 സമ്പർക്കം
82 ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശി 56 സമ്പർക്കം
83 ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശി 32 സമ്പർക്കം
84 ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശി 23 സമ്പർക്കം
85 ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശിനി 50 സമ്പർക്കം
86 ശൂരാനാട് വടക്ക് തെക്കേമുറി സ്വദേശി 30 സമ്പർക്കം
87 ഇട്ടിവ വയല സ്വദേശിനി 54 സമ്പർക്കം – അലയമൺ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക
88 ചിതറ മാങ്കോട് പള്ളികുന്നിൻപുറം ചരുവിള പുത്തൻ വീട്ടിൽ താജുദ്ദീൻ 62 സമ്പർക്കം – കരൾ സംബന്ധിയായ അസുഖം മുലം ആഗസ്റ്റ് 8ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. മരണം കൊവിഡ് മൂലമല്ല.

- Advertisment -

Most Popular

- Advertisement -

Recent Comments